Malayalam Breaking News
കാർത്തിയെ നായകനാക്കി നിർമിച്ച ചിത്രത്തിന്റെ ലാഭത്തിൽ 1 കോടി കർഷകർക്ക് നൽകി സൂര്യ !! ..
കാർത്തിയെ നായകനാക്കി നിർമിച്ച ചിത്രത്തിന്റെ ലാഭത്തിൽ 1 കോടി കർഷകർക്ക് നൽകി സൂര്യ !! ..
Published on

By
കാർത്തിയെ നായകനാക്കി നിർമിച്ച ചിത്രത്തിന്റെ ലാഭത്തിൽ 1 കോടി കർഷകർക്ക് നൽകി സൂര്യ !! ..
കാർത്തിയെ നായകനാക്കി സൂര്യ നിർമിച്ച ചിത്രമാണ് കടൈക്കുട്ടി സിങ്കം . മികച്ച അഭിപ്രായം നേടി മുന്നേറുന്ന ചിത്രം പത്ത് ദിവസം കൊണ്ട് തന്നെ മൂന്നരകോടി വരെ കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ട് .
കാർഷിക വികസനം സുപ്രധാന വിഷയങ്ങളാണ് സംസാരിക്കുന്ന ചിത്രത്തിന്റെ ലാഭവിഹിതത്തിൽ നിന്ന് ഒരു കോടി രൂപ കർഷകർക്കായി മാറ്റി വച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ നടൻ സൂര്യ.
സൂര്യയുടെ 2ഡി എന്റർടെയ്ന്മെന്റ്സ് ആണ് കടെയ്കുട്ടി സിങ്കം നിർമ്മിച്ചത്. കാർത്തി, സയേഷ, പ്രിയ, സത്യരാജ് തുടങ്ങിയവരാണ് സിനിമയിൽ അഭിനയിച്ചിരിക്കുന്നത്.തമിഴ്നാട്ടിൽ നിറഞ്ഞ സദസ്സിൽ ഓടിക്കൊണ്ടിരിക്കുന്ന ചിത്രത്തിന് കേരളത്തിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിൽ സൂര്യയും അതിഥി താരമായി എത്തുന്നുണ്ട്.
surya donates rupees 1 crore for farmers
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...