Connect with us

എന്റെ ആദ്യത്തെ നായകൻ; സുരേഷ് ഗോപിയ്ക്ക് ജന്മദിനാശംസകൾ നേർന്ന് ഗൗരി

Malayalam

എന്റെ ആദ്യത്തെ നായകൻ; സുരേഷ് ഗോപിയ്ക്ക് ജന്മദിനാശംസകൾ നേർന്ന് ഗൗരി

എന്റെ ആദ്യത്തെ നായകൻ; സുരേഷ് ഗോപിയ്ക്ക് ജന്മദിനാശംസകൾ നേർന്ന് ഗൗരി

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ കണ്ണമ്മ എന്ന കഥാപാത്ര ത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയ താരമാണ് ഗൗരി നന്ദ. അറുപത്തിരണ്ടാം ജന്മദിനമാഘോഷിക്കുന്ന ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിക്ക് ഗൗരി നേർന്ന ആശംസകൾ ഏറെ ശ്രദ്ധ നേടുന്നു

എന്റെ ആദ്യത്തെ നായകൻ. അദ്ദേഹത്തിന്റെ കൂടുതൽ ചിത്രങ്ങൾ തിയേറ്ററുകളിൽ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രിയപ്പെട്ട സുരേഷേട്ടന് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു, എന്നാണ് ഗൗരി നന്ദ തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ കുറിച്ച വാക്കുകൾ. പത്തു വർഷം മുമ്പ് റിലീസ് ചെയ്‌ത കന്യാകുമാരി എക്‌സ്പ്രസ് എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ നായികയായാണ് ഗൗരി നന്ദ അരങ്ങേറ്റം കുറിച്ചത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top