വളരെ ചെറിയ കഥാപാത്രങ്ങൾ ചെയ്ത് സിനിമയിലെത്തി ഇപ്പോൾ നായകനായും കലാമൂല്യമുള്ള സിനിമയുടെ ഭാഗമായും പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനായി മാറിയിരിക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. സീരിയലുകളിൽ നിന്നായിരുന്നു സുരാജ് വെഞ്ഞാറമൂടിന്റെ തുടക്കം. പിന്നീട് പതിയെ സിനിമയിലെത്തി ചെറിയ വേഷങ്ങൾ ചെയ്ത് തുടങ്ങി. ശേഷം കോമഡിയിൽ തിളങ്ങി. ആ സമയത്ത് സുരാജ് ചെയ്ത് അടിപൊളിയാക്കിയ ദശമൂലം ദാമു ഇന്നും വൈറലാണ്. അതേസമയം, തുടര്‍ച്ചയായി സീരിയസ് റോളുകള്‍ ചെയ്യുന്നത് കാരണം കോമഡി റോളുകളിലേക്ക് തിരിച്ചെത്തുന്നതിനെ കുറിച്ച് പ്രേക്ഷകര്‍ ചോദിക്കാറുണ്ടെന്നു പറയുകയാണ് നടന്‍ സുരാജ് … Continue reading തുടര്‍ച്ചയായുള്ള എന്റെ സീരിയസ് റോളുകള്‍ കണ്ടിട്ട് ആള്‍ക്കാര്‍ പറഞ്ഞുതുടങ്ങി; ദശമൂലം ദാമുവിന്റെ സീനിനെ കുറിച്ചും സുരാജ് വെഞ്ഞാറമ്മൂട് !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed