റെഡ് ഓക്‌സൈഡ് എടുത്ത് മന്ത്രം ചൊല്ലി ക്യാമറയിലേക്ക് ഒറ്റ ഏറാണ്; ഈ ക്യാമറയുടെ ലെന്‍സിനൊക്കെ എന്താ വില എന്ന് ഐശ്വര്യ ; തഗ് മറുപടിയുമായി സുരഭി ലക്ഷ്മി!

മലയാള സിനിമയിൽ ഇന്ന് യുവനിരയിൽ ശ്രദ്ധേയയാണ് നടി ഐശ്വര്യ ലക്ഷ്മി. മറ്റു നായിക നടിമാരിൽ നിന്ന് വ്യത്യസ്തമായി ചെയ്ത എല്ലാ സിനിമകളിലും തന്റെതായ സാന്നിധ്യം അറിയിക്കാൻ ഐശ്വര്യക്ക് സാധിച്ചു. ഞണ്ടുകളുടെ നാട്ടിൽ ഒരിടേവള മുതൽ റിലീസ് ചെയ്യാനിരിക്കുന്ന കുമാരി എന്ന സിനിമ വരെ എത്ത നിൽക്കുന്നു ഐശ്വര്യയിടെ സിനിമാ യാത്ര. ഇപ്പോഴിതാ, പുത്തൻ സിനിമ കുമാരിയിലെ വിശേഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് ഐശ്വര്യ. മിത്തും കെട്ടുകഥകളും ഒന്നിപ്പിച്ച് സൃഷ്ടിച്ചെടുത്ത കഥയാണ് കുമാരിയുടേത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് … Continue reading റെഡ് ഓക്‌സൈഡ് എടുത്ത് മന്ത്രം ചൊല്ലി ക്യാമറയിലേക്ക് ഒറ്റ ഏറാണ്; ഈ ക്യാമറയുടെ ലെന്‍സിനൊക്കെ എന്താ വില എന്ന് ഐശ്വര്യ ; തഗ് മറുപടിയുമായി സുരഭി ലക്ഷ്മി!