Connect with us

‘പ്രായത്തിനും മായ്ക്കാനാകാത്ത പ്രണയം’ കണ്ണുനനയിക്കുന്ന വീഡിയോ പങ്കുവെച്ച് സുപ്രിയ!

Malayalam

‘പ്രായത്തിനും മായ്ക്കാനാകാത്ത പ്രണയം’ കണ്ണുനനയിക്കുന്ന വീഡിയോ പങ്കുവെച്ച് സുപ്രിയ!

‘പ്രായത്തിനും മായ്ക്കാനാകാത്ത പ്രണയം’ കണ്ണുനനയിക്കുന്ന വീഡിയോ പങ്കുവെച്ച് സുപ്രിയ!

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ രണ്ട് വൃദ്ധ ദമ്പതിമാരുടെ വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുത്. ഇപ്പോളിതാ ആ വീഡിയോ തന്റെ ഇൻസ്റാഗ്രാമിലൂടെ പങ്കുവെക്കുകയാണ് നടൻ പൃഥ്‌വി രാജിന്റെ ഭാര്യ സുപ്രിയ പൃഥ്‌വി രാജ്.വളരെ പരിപാവനമായ സ്നേഹത്തിന്റെ ഉത്തമ ഉദാഹരണമാണ് ആ വീഡിയോ.ആരാണ് എവടെവെച്ചാണ് വീഡിയോ പാകർത്തിയതെന്നറിയില്ല എങ്കിലും ഞാൻ ഇത് നിങ്ങൾക്ക് പങ്കുവെക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് സുപ്രിയ വീഡിയോ പങ്കുവെച്ചത്.

രോഗാവസ്ഥയിലും കൈവിടാതെ കാവലായി കുട്ടിരിക്കുന്ന ഭർത്താവ്.ജീവിതത്തിന്റെ അവസാന കാലത്തും സ്നേഹത്തിന് ഒരു കുറവും വന്നിട്ടില്ലെന്ന് തെളിയിക്കുന്ന വീഡിയോ.പ്രണയത്തിന് പ്രായമോ കാലമോ ഒന്നുമില്ലെന്ന് പറഞ്ഞുതരുന്നു.കണ്ണുനനയിക്കുന്ന ഈ വീഡിയോയാണ് സുപ്രിയ പങ്കുവെച്ചത്.
വളരെ പെട്ടന്നു തന്നെ ചിത്രം സോഷ്യൽ മീഡിയ ഏറ്റടുത്തിരുന്നു.ഒരുപാട് ലൈക്കുകളും കമെന്റുകളുമാണ് വീഡിയോക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്.

supriya’s instagram post

More in Malayalam

Trending

Recent

To Top