Connect with us

അവധിയാഘോഷിക്കാൻ പുറപ്പെട്ട് അല്ലിയും അച്ഛനും അമ്മയും ; അല്ലിയുടെ മുഖം കാണിച്ചൂടെ എന്ന് ആരാധകർ !

Social Media

അവധിയാഘോഷിക്കാൻ പുറപ്പെട്ട് അല്ലിയും അച്ഛനും അമ്മയും ; അല്ലിയുടെ മുഖം കാണിച്ചൂടെ എന്ന് ആരാധകർ !

അവധിയാഘോഷിക്കാൻ പുറപ്പെട്ട് അല്ലിയും അച്ഛനും അമ്മയും ; അല്ലിയുടെ മുഖം കാണിച്ചൂടെ എന്ന് ആരാധകർ !

ലൂസിഫറിന് പിന്നാലെ രണ്ടാം ഭാഗവും പ്രഖ്യാപിച്ച് അവധിയാഘോഷിക്കാൻ പുറപ്പെട്ടിരിക്കുകയാണ് പൃഥ്വിരാജ് . സുപ്രിയക്കും അലംകൃതക്കും ഒപ്പമാണ് പൃഥ്വിരാജ് അവധി ആഘോഷിക്കാൻ പോയിരിക്കുന്നത്.

യാത്രയുടെ കാര്യം പുറത്ത് വിട്ടത് സുപ്രിയ ആണ് . അല്ലി യാത്രക്ക് തയ്യാറെടുക്കാൻ ചിത്രങ്ങളാണ് സുപ്രിയ പുറത്ത് വിട്ടത്. ഇപ്പോൾ എയർ പോർട്ടിലേക്ക് അച്ഛന്റെ കയ്യും പിടിച്ച് നടക്കുന്ന അലംകൃതയുടെ ചിത്രമാണ് സുപ്രിയ പങ്കു വച്ചിരിക്കുന്നത് .

എന്നാൽ ആരാധകർ കമന്റ്റ് ചെയ്യുന്നത് അല്ലിയുടെ മുഖം കാണിക്കാത്തതിനെ കുറിച്ചാണ് . അല്ലിയുടെ മുഖം കാണിച്ചാൽ ഞങ്ങൾ കണ്ണ് വക്കില്ല എന്നാണ് ആരാധകർ കുറിച്ചിരിക്കുന്നത്.

ഇടക്ക് ഒന്നോ രണ്ടോ ചിത്രങ്ങളിൽ മാത്രം അല്ലിയുടെ മുഖം കാണിച്ചെങ്കിലും കൂടുതലും പിന്നിൽ നിന്നുള്ള ചിത്രങ്ങളാണ് പൃഥ്വിരാജ് , സുപ്രിയയും പങ്കു വയ്ക്കാറുള്ളത്.

supriya prithviraj’s instagram post

More in Social Media

Trending