Connect with us

രുചികരമായ ഭക്ഷണം പാകം ചെയ്തു സുപ്രിയയെ വീട്ടിലേക്ക് ക്ഷണിച്ച ആളെ കണ്ടോ ? ഷെഫ് മോഹൻലാൽ !

Malayalam Breaking News

രുചികരമായ ഭക്ഷണം പാകം ചെയ്തു സുപ്രിയയെ വീട്ടിലേക്ക് ക്ഷണിച്ച ആളെ കണ്ടോ ? ഷെഫ് മോഹൻലാൽ !

രുചികരമായ ഭക്ഷണം പാകം ചെയ്തു സുപ്രിയയെ വീട്ടിലേക്ക് ക്ഷണിച്ച ആളെ കണ്ടോ ? ഷെഫ് മോഹൻലാൽ !

ലൂസിഫർ എന്ന ചിത്രം മലയാള സിനിമക്ക് ഒരു മുതൽക്കൂട്ടായി എന്ന് മാത്രമല്ല ഒരു മികച്ച സൗഹൃദവും ആ സിനിമയിലൂടെ ഉണ്ടായി . മോഹൻലാൽ , സുചിത്ര -സുപ്രിയ , പൃത്വിരാജ് .. എക്കാലത്തെയും മികച്ച സൗഹൃദം എന്നാണ് സുപ്രിയ ഈ കൂട്ടുകെട്ടിനെ വിശേഷിപ്പിച്ചത് .

ഇപ്പോൾ മോഹൻലാലിനെ കുറിച്ചുള്ള ഒരു വിശേഷം പങ്കു വച്ചിരിക്കുകയാണ് സുപ്രിയ . സ്വാദിഷ്ടമായ ഭക്ഷണം പാകം ചെയ്തു ഷെഫ് മോഹൻലാൽ വീട്ടിലേക്ക് ക്ഷണിക്കുമ്പോൾ എന്ന ക്യാപ്ഷനിൽ ഷെഫ് വേഷത്തിൽ മോഹൻലാലും സുചിത്രയും ഒപ്പം സുപ്രിയയും നിൽക്കുന്ന ചിത്രമാണ് സുപ്രിയ പങ്കു വച്ചിരിക്കുന്നത് .

ആരാധകരും മറ്റും എന്താണ് മോഹൻലാൽ പാകം ചെയ്തതെന്നും നല്ല കൂക്ക് ആണോ എന്നുമൊക്കെ ചോദിക്കുന്നുണ്ട്. അതിനെക്കുറിച്ചും സുപ്രിയ മറുപടി നൽകുന്നുണ്ട്.

എത്ര നല്ല അഭിനേതാവാണോ അതുപോലെ തന്നെ മികച്ച കുക്കുമാണ് അദ്ദേഹം എന്നാണ് സുപ്രിയ പറയുന്നത് . അദ്ദേഹം ഒരുപാട് ഭക്ഷണം ഉണ്ടാക്കി തന്നു ഒപ്പം സുചിത്രേച്ചിയും . നാടൻ ചെമ്മീൻ , കൂന്തൽ ഫ്രൈ , ഒണക്ക മീൻ ഫ്രൈ ..ചേച്ചി മ്മീൻ വിഭവങ്ങളും പുഡിങ്ങും ഉണ്ടാക്കി നൽകി . സുപ്രിയ പറയുന്നു.

supriya menon about mohanlal

More in Malayalam Breaking News

Trending

Recent

To Top