Connect with us

ഡോക്ടർസ് ഡേയിൽ തരംഗമായി സൂപ്പർ സ്റ്റാറുകളുടെ സൂപ്പർ പെണ്മക്കൾ!

Social Media

ഡോക്ടർസ് ഡേയിൽ തരംഗമായി സൂപ്പർ സ്റ്റാറുകളുടെ സൂപ്പർ പെണ്മക്കൾ!

ഡോക്ടർസ് ഡേയിൽ തരംഗമായി സൂപ്പർ സ്റ്റാറുകളുടെ സൂപ്പർ പെണ്മക്കൾ!

എല്ലാ മാതാപിതാക്കളും മനസിയിലാക്കേണ്ടതും അറിയേണ്ടതുമായ ഒരു ഉത്തരവാദിത്വമാണ് പെണ്മക്കൾ.ഇന്നത്തെകാലത്തായാലും പെണ്മക്കളെ ഒഴിവാക്കുന്ന ഒരുപ്രവണത പഴേകാലത്തെ തുടർന്ന് വരുന്നതാണ്. എന്നാൽ അവരാണ് നമ്മുടെ എല്ലാം എന്ന് മനസിലാക്കി തരികയാണ് സൂപ്പർ താരങ്ങൾ.

സെപ്റ്റംബറിലെ നാലാമത്തെ ഞായറാഴ്ചയാണ് ഇന്ത്യയില്‍ ഡോട്ടേഴ്സ് ഡേ ആയി ആഘോഷിക്കുന്നത്. പെണ്‍കുട്ടികള്‍ ഒരു ബാധ്യതയായി കരുതപ്പെടുന്ന,പെണ്‍ ഭ്രൂണഹത്യ വ്യാപകമാവുന്ന ഇക്കാലത്ത് ഡോട്ടേഴ്സ് ഡേ ആഘോഷങ്ങള്‍ കൂടുതല്‍ പ്രസക്തമാവുകയാണ്.

ഡോട്ടേഴ്സ് ഡേയില്‍ (Daughters’ Day) തങ്ങളുടെ ജീവിതത്തില്‍ വെളിച്ചം പകരുന്ന പ്രിയപ്പെട്ട പെണ്‍മക്കളുടെ ചിത്രങ്ങള്‍ പങ്കുവയ്ക്കുകയാണ് താരങ്ങള്‍. ബോളിവുഡ് ദമ്ബതികളായ അജയ് ദേവ്ഗണ്‍- കാജോള്‍, തെലുങ്കു താരങ്ങളായ അല്ലു അര്‍ജുന്‍, മഹേഷ് ബാബു എന്നിവരാണ് സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ പെണ്‍മക്കള്‍ക്കുള്ള ആശംസകളും മക്കളുടെ ചിത്രങ്ങളും പങ്കുവച്ചിരിക്കുന്നത്.

“ലോകത്തിലെ ഏറ്റവും മനോഹരമായ കാര്യങ്ങളില്‍ ഒന്ന് പെണ്‍മക്കളാണ്. ലോകത്തിലെ എല്ലാ പെണ്‍മക്കള്‍ക്കും ആശംസകള്‍,” എന്നാണ് അല്ലു അര്‍ജുന്റെ ഡോട്ടേഴ്സ് ഡേ ആശംസ. മകള്‍ക്കൊപ്പമുള്ള ഒരു ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.

superstars celebrate daughter’s day

More in Social Media

Trending

Recent

To Top