Connect with us

കേറി വാ പൊന്നോമനകളെ !!കുട്ടികൾക്കായി കല പഠന സ്‌കൂൾ തുറക്കാനൊരുങ്ങി സണ്ണി ലിയോൺ

Uncategorized

കേറി വാ പൊന്നോമനകളെ !!കുട്ടികൾക്കായി കല പഠന സ്‌കൂൾ തുറക്കാനൊരുങ്ങി സണ്ണി ലിയോൺ

കേറി വാ പൊന്നോമനകളെ !!കുട്ടികൾക്കായി കല പഠന സ്‌കൂൾ തുറക്കാനൊരുങ്ങി സണ്ണി ലിയോൺ

ലോകമെമ്പാടും ആരാധകരുള്ള താരമാണ് സണ്ണി ലിയോൺ. എന്നാൽ പോൺ സിനിമയുടെ പേരിൽ ഏറ്റവും കൂടുതൽ മോശം വിമർശനങ്ങൾ നേരിടേണ്ടി വന്നതും താരത്തിനാണ് എന്നാൽ,
സണ്ണി തന്റെ ജീവിതത്തിൽ തന്നെ തള്ളി പറഞ്ഞവരെ കൊണ്ട് തന്നെ മാറ്റി പറയിപ്പിച്ചിരിക്കുകയാണ്. ജീവിതവും തൊഴിലും രണ്ടും രണ്ടാണെന്ന് സ്വന്തം ലൈഫിലൂടെ താരം തെളിയിച്ചിരിക്കുകയാണ്. ഇപ്പോഴിത കുട്ടികൾക്കായി സ്കൂൾ ആരംഭിക്കുകയാണ് താരം. അതും കല പഠന സ്‌കൂൾ . കല പഠന സ്‌കൂൾ ആരംഭിക്കാൻ പോകുകയാണ് താരം .

പുസ്തകത്തിൽ മാത്രം ഒതുങ്ങുന്നതല്ല ഒരു കുട്ടിയുടെ ജീവിതം. അതിന്റെ അപ്പുറത്തേയ്ക്ക് കൂട്ടിക്കൊണ്ട് പോകാനാണ് ഇതിലൂടെ ഉദ്യേശിക്കുന്നതെന്നും സണ്ണി ലിയോൺ പറഞ്ഞു. കൂടാതെ ശരീരിക മാനസിക വളർച്ചയ്ക്കും വികാസത്തിനും ക്രിയാത്മകതയും ഉല്ലാസവും ഒന്നിച്ചു കൊണ്ട് വരുക എന്ന ഉദ്യേശവും ഇതിലൂടെയുണ്ടെന്നും താരം കൂട്ടിച്ചേർത്തു. ദേശീയ മാധ്യമങ്ങളാണ് ഇതു സംബന്ധമായ വാർത്ത പുറത്തു വിട്ടിരിക്കുന്നത്.

കല പഠന സ്കൂൾ തുടങ്ങാനുള്ള മറ്റൊരു കാരണം മൂത്ത മകൾ നിഷയാണ്. മകൾ സ്ഥിരമായി ആർട്ട് പഠിക്കാനായി ഡി ആർട്ട് ഫ്യൂഷൻ എന്ന സ്കൂളിൽ പോകാറുണ്ട്. ഇവിടെ പോകുന്നത് മകൾക്ക് ഏറ്റവും താൽപര്യമുളള കാര്യമാണ്. അപ്പോഴാണ് അതിന്റെ ഉടമസ്ഥ ജുഹുവിൽ മറ്റൊരു ബ്രാഞ്ച് തുടങ്ങുന്നതിനെപ്പറ്റി പറയുന്നത്. തുടർന്ന് സമ്മതിക്കുകയായിരുന്നു. മൂന്നു മക്കളുടെ അമ്മയായ സണ്ണി കുഞ്ഞുങ്ങളെ ഏറെ സ്നേഹിക്കുന്നതു കൊണ്ടാണ് ഇത്തരത്തിലുള്ള ഒരു സ്കൂൾ ആരംഭിക്കാൻ പോകുന്നതെന്നും ഭർത്താവ് ഡാനിയേൽ വെബർ പറഞ്ഞു.സ്കൂളിന്റെ ഇന്റീരിയർ, സൗകര്യങ്ങൾ എന്നിങ്ങനെ എല്ലാ കാര്യങ്ങളും സണ്ണിയും ഡാനിയേലും ഒന്നിച്ച് ചേർന്നാണ് തീരുമാനമെടുക്കുന്നത്.

sunny leone-daniyel weber- shool-begins

More in Uncategorized

Trending

Recent

To Top