സുരേഷ് ഗോപി, ബാബു ആന്റണി എന്നിവരോടൊപ്പം അഭിനയിക്കുമ്പോൾ ഭയങ്കര സുഖമാണ്, പിന്നെ അഭിനയിക്കാൻ കംഫർട്ടബിൾ പക്രുവിനൊപ്പം; സുധീഷ് പറയുന്നു!

വളരെ ചെറിയ പ്രായത്തിൽ സിനിമയിലെത്തി മികച്ച നിരവധി കഥാപാത്രങ്ങളിലൂടെ തിളങ്ങി നിൽക്കുന്ന നടനാണ് സുധീഷ്. ഇന്നും മലയാള സിനിമയിൽ സജീവമായി തന്നെയുണ്ട് . മുപ്പത്തഞ്ച് വർഷമായ കരിയറിൽ സഹനടനായും അഭിനയ പ്രാധാന്യമുള്ള ക്യാരക്ടർ റോളുകളിലും ഹാസ്യനടനായും എല്ലാം സുധീഷ് ശ്രദ്ധ നേടിയിട്ടുണ്ട്. മലയാളത്തിലെ എല്ലാ സൂപ്പർ താരങ്ങൾക്കുമൊപ്പവും സുധീഷ് അഭിനയിച്ചിട്ടുണ്ട്. ഒരിക്കൽ കൈരളി ടിവിയിലെ സ്റ്റാർ റാഗിങ് എന്ന പരിപാടിയിൽ പങ്കെടുത്തപ്പോൾ അവതാരകനായ നാദിർഷ, അഭിനയിക്കാൻ ഏറ്റവും കംഫർട്ടബിൾ ആയ നടൻ ആരാണെന്ന് താരത്തിനോട് ചോദിക്കുകയുണ്ടായി…. അന്ന് … Continue reading സുരേഷ് ഗോപി, ബാബു ആന്റണി എന്നിവരോടൊപ്പം അഭിനയിക്കുമ്പോൾ ഭയങ്കര സുഖമാണ്, പിന്നെ അഭിനയിക്കാൻ കംഫർട്ടബിൾ പക്രുവിനൊപ്പം; സുധീഷ് പറയുന്നു!