പെണ്ണുകാണൽ കഴിഞ്ഞ് കല്യാണവും ഉറപ്പിച്ചു; അതിനു ശേഷം അവർ പറഞ്ഞ ഡിമാൻഡ്; കല്യാണം വേണ്ടന്ന് വച്ചു ; സുചിത്ര നായർ പറയുന്നു!

ഇന്ന് മലയാളികൾക്കിടയിൽ അഭിനേത്രി മാത്രമല്ല, നല്ലൊരു അവതാരക കൂടിയാണ് സുചിത്ര നായർ. ഇക്കഴിഞ്ഞ ബിഗ് ബോസ് മലയാളത്തിലെ ശക്തരായ മത്സരാര്‍ഥികളില്‍ ഒരാൾ കൂടിയായിരുന്നു സുചിത്ര നായര്‍. വാനമ്പാടി സീരിയലിലെ വില്ലത്തി ആയിരുന്നെങ്കിലും ഇന്ന് മലയാളികൾക്ക് പ്രിയങ്കരിയാണ് സുചിത്ര. ബിഗ് ബോസ് വീട്ടിൽ സുചിത്ര എത്തിയ നാൾമുതൽ പലരും സുചിത്രയുടെ പ്രണയവും വിവാഹവുമെല്ലാമാണ് ചർച്ച ചെയ്തത്. ഇപ്പോഴിതാ, പെണ്ണ് കാണാന്‍ വന്നിട്ട് വലിയ ഡിമാന്‍ഡുകള്‍ പറയുന്നവരെ കുറിച്ച് നടി പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആനീസ് കിച്ചണ്‍ … Continue reading പെണ്ണുകാണൽ കഴിഞ്ഞ് കല്യാണവും ഉറപ്പിച്ചു; അതിനു ശേഷം അവർ പറഞ്ഞ ഡിമാൻഡ്; കല്യാണം വേണ്ടന്ന് വച്ചു ; സുചിത്ര നായർ പറയുന്നു!