Connect with us

ഭക്ഷണം സുബിയ്ക്ക് ഇഷ്ടമല്ലായിരുന്നു, ജ്യൂസും കട്ട്‌ലെറ്റും എന്തെങ്കിലുമൊക്കെ കഴിക്കും എന്നേയുള്ളു…സുബി ആശുപത്രിയിലാണെന്ന് ആരോടും പറയാത്തതിന് എനിക്ക് കുറേ പഴി കേട്ടിരുന്നു… ടിനി ടോം എങ്ങനെയോ വിവരം അറിഞ്ഞു, അതിന് ശേഷം എന്നെ വിളിച്ച് ഒത്തിരി വഴക്ക് പറഞ്ഞു; രാഹുൽ

Malayalam

നടിയും അവതാരകയുമെല്ലാമായ സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗം ഇപ്പോഴും പലർക്കും ഉൾക്കൊള്ളാനായിട്ടില്ല. തന്റെ ആരോഗ്യപരമായ വിഷമങ്ങളെ എല്ലാം മാറ്റി നിര്‍ത്തിയാണ് സുബി കളിച്ചും ചിരിച്ചും എല്ലാവര്‍ക്കും മുന്നിലെത്തിയിരുന്നത്.

നടിയുടെ അസുഖത്തെ സംബന്ധിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച വ്യാജ പ്രചരണങ്ങള്‍ക്കുള്ള വിശദീകരണം നല്‍കിയിരിക്കുകയാണ് സുബിയെ വിവാഹം കഴിക്കാൻ ഒരുങ്ങിയ കലാഭവന്‍ രാഹുല്‍.

വീഡിയോ കാണാം

More in Malayalam

Trending