ഭര്‍ത്താവിന് കുടുംബമെന്നോ കുട്ടികള്‍ എന്നോ, ഭാര്യയെന്നോ ഒരു ചിന്തയും ഇല്ലാതെ ആയി; മലയാള സിനിമയുടെ മുത്തശ്ശി സുബ്ബലക്ഷ്മി!

മലയാളികളുടെ പ്രിയപ്പെട്ട അമ്മയാണ് സുബ്ബലക്ഷ്മി. മലയാള സിനിമയുടെ മുത്തശ്ശി. ഒരുപിടി മികച്ച മലയാളം സിനിമകളിലൂടെ മലയാളി മനസ് കീഴടക്കാന്‍ സാധിച്ചിട്ടുണ്ട് സുബ്ബലക്ഷ്മിയ്ക്ക്. നടി താരകല്യാണിന്റെ അമ്മയും അനുഗ്രഹീത സംഗീതജ്ഞയുമാണ് സുബ്ബലക്ഷ്മി. അമ്മ വേഷവും മുത്തശ്ശി വേഷവും ചെയ്തു കൊണ്ട് മലയാളികളെ പൂർണ്ണമായും കീഴടക്കാൻ സുബ്ബലക്ഷ്മിയ്ക്ക് സാധിച്ചിരുന്നു. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് താരം. കല്യാണ രാമനിലെ മുത്തശ്ശിയുടെ വേഷമാണ് ഇന്നും സുബ്ബലക്ഷ്മി എന്ന് പറയുമ്പോൾ മലയാളികൾ ആദ്യം ഓർക്കാൻ സാധ്യത. നന്ദനം പോലുള്ള സിനിമകളിലൂടെ … Continue reading ഭര്‍ത്താവിന് കുടുംബമെന്നോ കുട്ടികള്‍ എന്നോ, ഭാര്യയെന്നോ ഒരു ചിന്തയും ഇല്ലാതെ ആയി; മലയാള സിനിമയുടെ മുത്തശ്ശി സുബ്ബലക്ഷ്മി!