മലയാളികളുടെ പ്രിയപ്പെട്ട സീരിയലായിരുന്നു ചെമ്പരത്തി. സീരിയൽ അവസാനിച്ചെങ്കിലും ആനന്ദ് എന്ന നായകവേഷം ചെയ്ത് തിളങ്ങിയ നടന്‍ സ്റ്റെബിന്‍ ജേക്കബ് മലയാളികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുകയാണ്. സീരിയലിൽ തിളങ്ങിനിന്ന സമയത്തുതന്നെ നടൻ വിവാഹിതനാകുകയും ചെയ്തു. അധികം ആർഭാടങ്ങൾ ഒന്നും ഇല്ലാതെ വളരെ രഹസ്യമായിട്ടാണ് നടൻ വിവാഹം കഴിച്ചത്. വിവാഹ ശേഷം ലൈവിലെത്തിയതാണ് താന്‍ വിവാഹിതനായെന്ന് സ്റ്റെബിന്‍ പറഞ്ഞത്. ഭാര്യ വിനീഷയെ കുറിച്ച് പിന്നീട് പലപ്പോഴായി നടന്‍ തുറന്ന് സംസാരിച്ചിരുന്നു. വിനീഷ ഹിന്ദു ആയതിനാല്‍ ക്രിസ്ത്യന്‍ മതത്തിലേക്ക് മാറ്റിയിട്ടാണ് പള്ളിയില്‍ വച്ച് … Continue reading അവളുടെ മനസില്‍ ഹിന്ദുവേഷത്തില്‍ വിവാഹം കഴിക്കണമെന്നായിരുന്നു; മതം മാറ്റി വിവാഹം കഴിച്ചതിനെ കുറിച്ച് സ്റ്റെബിൻ!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed