വിവാഹം നടക്കാൻ വേണ്ടി മതം മാറി ക്രിസ്ത്യാനി ആയി ഒരുപാട് ബുദ്ധിമുട്ടി ; ഇനി എന്റെ ജീവിതത്തില്‍ അങ്ങനെ ഒരു ബുദ്ധിമുട്ട് ഉണ്ടാവരുത് ; നടന്‍ സ്റ്റെബിന്റെ ഭാര്യ!

ചെമ്പരത്തി സീരിയലിലെ ആനന്ദ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് സ്റ്റെബിന്‍ ജേക്കബ്. ലോക്ഡൗണ്‍ കാലത്താണ് നടന്‍ വിവാഹിതനാവുന്നത്. ഇന്റര്‍കാസ്റ്റ് മ്യാരേജ് ആയിരുന്നെങ്കിലും വീട്ടുകാരുടെ പിന്തുണയോടെ ആഘോഷമായി തന്നെ വിവാഹം നടത്തി. എന്നാല്‍ ആദ്യരാത്രി തങ്ങള്‍ക്ക് ഉണ്ടായിട്ടില്ലെന്നാണ് നടന്‍ പറയുന്നത്.വിവാഹം കഴിഞ്ഞ അന്ന് രാത്രി സുഹൃത്തുക്കളെല്ലാം ചേര്‍ന്ന് ഒരുക്കിയ പണി കാരണം ആദ്യരാത്രി നഷ്ടപ്പെട്ടുവെന്ന് സ്റ്റെബിന്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ, സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഞാനും എന്റാളും എന്ന ഷോയിലൂടെ സ്‌റ്റെബിന്റെ ജീവിതത്തിലെ ചില … Continue reading വിവാഹം നടക്കാൻ വേണ്ടി മതം മാറി ക്രിസ്ത്യാനി ആയി ഒരുപാട് ബുദ്ധിമുട്ടി ; ഇനി എന്റെ ജീവിതത്തില്‍ അങ്ങനെ ഒരു ബുദ്ധിമുട്ട് ഉണ്ടാവരുത് ; നടന്‍ സ്റ്റെബിന്റെ ഭാര്യ!