ആദ്യമായി പബ്ലിക് ആയിട്ട് ഒരു ആദ്യ രാത്രി; ചെമ്പരത്തി സീരിയൽ നടൻ സ്റ്റെബിനും ഭാര്യയും; കൂട്ടുകാർ കൊടുത്ത പണികൾ ഇങ്ങനെ!

മലയാളത്തിലെ ഏറ്റവും ഹിറ്റുകളില്‍ ഒന്നായി മാറിയ സീരിയലാണ് ചെമ്പരത്തി. തമിഴില്‍ സൂപ്പര്‍ഹിറ്റിലെത്തിയ സെമ്പരത്തിയുടെ മലയാളം റീമേക്ക് ആയിരുന്നു ഈ സീരിയല്‍. കല്യാണി, ആനന്ദ് എന്നിവരുടെ പ്രണയവും വിവാഹവും കുടുംബബന്ധങ്ങളുമൊക്കെ ചേര്‍ത്തൊരുക്കിയ സീരിയലിന് വലിയ ജനപ്രീതിയാണ് ലഭിച്ചത്. എന്നാല്‍ പ്രേക്ഷകരെ നിരാശപ്പെടുത്തി കൊണ്ട് ചെമ്പരത്തി അവസാനിപ്പിക്കുകയുണ്ടായി. ആയിരം എപ്പിസോഡുകൾ പിന്നിട്ടിട്ടാണ് കഥ അവസാനിച്ചത്. സീരിയൽ അവസാനിച്ചെങ്കിലും കഥയും കഥാപാത്രങ്ങളും ഇന്നും മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ്. ചെമ്പരത്തി സീരിയലിലെ ആനന്ദ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് … Continue reading ആദ്യമായി പബ്ലിക് ആയിട്ട് ഒരു ആദ്യ രാത്രി; ചെമ്പരത്തി സീരിയൽ നടൻ സ്റ്റെബിനും ഭാര്യയും; കൂട്ടുകാർ കൊടുത്ത പണികൾ ഇങ്ങനെ!