Connect with us

ലോക്ക്ഡൗണിൽ ഫോട്ടോ ഷൂട്ട്; ശ്രുതി മേനോന്റെ കിടിലൻ ചിത്രങ്ങൾ വൈറൽ

Social Media

ലോക്ക്ഡൗണിൽ ഫോട്ടോ ഷൂട്ട്; ശ്രുതി മേനോന്റെ കിടിലൻ ചിത്രങ്ങൾ വൈറൽ

ലോക്ക്ഡൗണിൽ ഫോട്ടോ ഷൂട്ട്; ശ്രുതി മേനോന്റെ കിടിലൻ ചിത്രങ്ങൾ വൈറൽ

ലോക്ക്ഡൗണ്‍ കാലത്ത് ബോള്‍ഡ് ഫോട്ടോഷൂട്ടുമായി ശ്രുതി മേനോന്‍. ഇന്‍സ്റ്റാ​ഗ്രാമില്‍ താരം പങ്കുവച്ച ചിത്രങ്ങള്‍ വൈറലാവുന്നു അവതാരകയായി രംഗത്ത് വന്ന് സിനിമയിലെത്തി ശ്രദ്ധ നേടിയ താരമാണ് ശ്രുതി മേനോന്‍. കിസ്മത്ത് എന്ന ചിത്രത്തിലൂടെ ശ്രുതി പ്രേക്ഷക ശ്രദ്ധ നേടി.

മുല്ല, അപൂര്‍വ്വരാഗം, ഇലക്‌ട്ര തുടങ്ങിയ സിനിമകളിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ ഫോട്ടോഷൂട്ടുകളും ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ലോക്ക്ഡൗണ്‍ കാലത്ത് ബോള്‍ഡ് ഫോട്ടോഷൂട്ടുമായി വീണ്ടും ചര്‍ച്ചയാവുകയാണ് ശ്രുതി മേനോന്‍. ഇന്‍സ്റ്റാ​ഗ്രാമില്‍ താരം പങ്കുവച്ച ചിത്രങ്ങള്‍ വൈറലാവുകയാണ്.

Continue Reading
You may also like...

More in Social Media

Trending

Recent

To Top