Connect with us

തെന്നിന്ത്യൻ സുന്ദരി ശ്രീയ സരൺ തിരുവനന്തപുരത്ത്; അവധി ആഘോഷിക്കുന്ന വീഡിയോ പങ്കുവെച്ച് നടി!

Tamil

തെന്നിന്ത്യൻ സുന്ദരി ശ്രീയ സരൺ തിരുവനന്തപുരത്ത്; അവധി ആഘോഷിക്കുന്ന വീഡിയോ പങ്കുവെച്ച് നടി!

തെന്നിന്ത്യൻ സുന്ദരി ശ്രീയ സരൺ തിരുവനന്തപുരത്ത്; അവധി ആഘോഷിക്കുന്ന വീഡിയോ പങ്കുവെച്ച് നടി!

തെന്നിന്ത്യക്കാരുടെ ഇഷ്ട നായികയാണ് ശ്രെയ ശരൺ.പോക്കിരിരാജ എന്ന മലയാള ചിത്രത്തിലൂടെ മലയാളികൾക്കും ശ്രെയ സുപരിചിതയാണ്.തമിഴിൽ ഒട്ടനവധി കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള താരം ബോളിവുഡിലും തെലുങ്കിലും ഒക്കെ സജീവ സാന്നിത്യം അറിയിച്ചു.ഇപ്പോളിതാ ശ്രെയ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

അവധി ആഘോഷിക്കാൻ തിരുവനന്തപുരത്തെത്തിയ ശ്രയയുടെ വിഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്.
തിരുവന്തപുരത്താണ് നടി അവധി ആഘോഷിക്കാൻ കുടുംബവുമായി എത്തിയത്. തിരുവനന്തപുരത്തെ ഹോട്ടലിൽ സ്വിമ്മിങ് പൂളിൽ നീന്തുന്ന വിഡിയോ നടി പോസ്റ്റ് ചെയ്തിട്ടുണ്ട്.ഈ വിഡിയോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

റഷ്യൻ സ്വദേശിയായ ആന്‍ഡ്രേ കൊശ്ചീവുമായുള്ള വിവാഹശേഷം സിനിമയിൽ നിന്നും മാറി നിൽക്കുകയാണ് താരം. 2017ൽ റിലീസ് ചെയ്ത തെലുങ്ക് ചിത്രം ഗൗതമിപുത്രയിലാണ് അവസാനം പ്രത്യക്ഷപ്പെട്ടത്.തമിഴിലെ സൂപ്പർഹിറ്റ് ചിത്രം അസുരന്റെ തെലുങ്ക് റീമേയ്ക്കിലൂടെ അഭിനയരംഗത്ത് ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് നടി. ധനുഷ് ചെയ്ത വേഷത്തിൽ വെങ്കിടേഷ് എത്തും. മഞ്ജു വാരിയറിന്റെ റോളിലാണ് ശ്രീയ എത്തുക.

sriya saran in trivandrum

More in Tamil

Trending