ഞാനുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലെന്നു നാനി ആണയിടട്ടെ – നാനിയെ വെല്ലുവിളിച്ച് ശ്രീ റെഡ്ഢി
By
ഞാനുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലെന്നു നാനി ആണയിടട്ടെ – നാനിയെ വെല്ലുവിളിച്ച് ശ്രീ റെഡ്ഢി
തെലുങ്ക് സിനിമാലോകത്തു നിന്നും കാസ്റ്റിംഗ് കൗച്ച് വിവാദം വിട്ടുമാറുന്നില്ല. ശ്രീ റെഡ്ഢി കൊളുത്തി വിട്ട പ്രശനങ്ങൾ അവസാനിക്കാതെ തുടരുകയാണ്. നടൻ നാനിക്കെതിരെ നടത്തിയ ലൈംഗീക ആരോപണം നിഷേധിച്ച് നാനി രംഗത്ത് വന്നിരുന്നു . ഇതിനെതിരെ താൻ നിയമ നടപടിക്കൊരുങ്ങുകയാണെന്നു നനീ പറഞ്ഞു. ഇപ്പോൾ ഇതിനെ ശക്തമായി എതിർത്ത് വെല്ലുവിളിച്ച് ശ്രീ റെഡ്ഢി രംഗത്ത് വന്നിരിക്കുകയാണ്.
അസഭ്യ ഭാഷാ പ്രയോഗത്തിലൂടെയാണ് ശ്രീ റെഡ്ഡി ഇത്തവണ പ്രതികരണം നടത്തിയിരിക്കുന്നത്. നാനി കുടുംബത്തെ പിടിച്ച് താനുമായി ശാരീരിക ബന്ധം ഉണ്ടായിട്ടില്ലെന്ന് ആണയിടാനാണ് ശ്രീ റെഡ്ഡിയുടെ ആവശ്യം. നാനിയാണ് ബിഗ് ബോസ് തെലുങ്ക് എന്ന റിയാലിറ്റി ഷോയുടെ അവതാരകന്‍. ആ സമയത്ത് തന്നെ ഷോയില്‍ നിന്ന് പുറത്താക്കിയത് നാനി ഇടപെട്ടാണ് എന്ന് ആരോപിച്ചു കൊണ്ടാണ് ശ്രീ റെഡ്ഡി ആദ്യം നാനിക്കെതിരേ രംഗത്തെത്തിയത്.
ഇത് നാനി നിഷേധിച്ചു, ഇതോടെ നാനിക്കൊപ്പമുള്ള മോശം ചിത്രങ്ങള്‍ പുറത്തു വിടുമെന്ന് ഭീഷണി മുഴക്കി. തുടര്‍ന്ന് നാനി തന്നെ ലൈംഗികമായി ഉപയോഗിച്ചെന്ന ആരോപണവും ശ്രീ റെഡ്ഡി ഉന്നയിച്ചു. മുൻപ്
സിനിമയില്‍ അവസരത്തിനെത്തുന്ന പുതുമുഖങ്ങള്‍ കടുത്ത ലൈംഗിക ചൂഷണം നേരിടുന്നതായി ശ്രീ റെഡ്ഡി ആരോപിച്ചിരുന്നു.
sri reddy against nani