മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന നായികയാണ് ശ്രീവിദ്യ. 16 വർഷങ്ങൾക്ക് മുൻപ് നടി വിടപറഞ്ഞെങ്കിലും മലയാളികളുടെ മനസ്സിൽ ഇന്നും ശ്രീവിദ്യ കെടാവിളക്കായി നിലനിൽക്കുന്നുണ്ട്. ശ്രീവിദ്യ ഓർമ്മയായിട്ട് ഇന്നലെ 16 വർഷങ്ങൾ പൂർത്തിയായ ദിവസമായിരുന്നു. ശ്രീവിദ്യയുടെ ഓർമ്മ ദിനത്തിൽ ശ്രീവിദ്യയുടെ സിനിമകളും ജീവിതത്തെ കുറിച്ചുമെല്ലാം സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ടു. ശ്രീവിദ്യയുടെ ജീവിതം ഒരു സിനിമയാക്കാൻ വേണ്ടിയുണ്ട്. പ്രണയം തന്നെയാണ് ശ്രീവിദ്യയുടെ ജീവിതത്തിൽ ഏറെയും… എഴുത്തുകാരി കമലാസുരയ്യ കുറിച്ചിട്ട പോലെ, ” നഷ്ട്ടപ്പെടാം പക്ഷെ പ്രണയിക്കാതിരിക്കരുത്..” ഈ പറഞ്ഞതുപോലെ ശ്രീവിദ്യയുടെ … Continue reading വിവാഹത്തിന് ശേഷം വിദ്യയെ പ്രണയിച്ചപ്പോൾ കരയാനെ സാധിച്ചുള്ളൂ; ശ്രീവിദ്യ – ഭരതൻ പ്രണയം ; സിദ്ധാർത്ഥിനെ വളർത്തിക്കോളാമെന്ന് ശ്രീവിദ്യ; കെപിഎസി ലളിത പറഞ്ഞത്!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed