ശ്രീവിദ്യയ്ക്ക് ആരോടെങ്കിലും പ്രത്യേകമായ പ്രണയം തോന്നിയിട്ടുണ്ടെങ്കില്‍ അത് കമൽഹാസനോട് ആയിരുന്നില്ല; ജോൺ പോൾ പറഞ്ഞ വാക്കുകൾ !

നടി ശ്രീവിദ്യയുടെ ജീവിതത്തെ കുറിച്ചുള്ള അനേകം കഥകള്‍ പലവിധ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. നിരവധി പുരുഷന്മാരുമായി പ്രണയത്തിലായിട്ടുണ്ട് എന്നതാണ് മലയാളികൾക്ക് ശ്രീവിദ്യയെ കുറിച്ച് അറിയാവുന്നത്. എന്നാൽ അതൊന്നും ശ്രീവിദ്യയ്ക്ക് ആശ്വാസമായില്ല എന്ന് വേണം കരുതാൻ. എഴുത്തുകാരി മാധവിക്കുട്ടിയുടെ അഭിനേത്രി വേർഷൻ ആണ് ശ്രീവിദ്യ എന്ന് വേണമെങ്കിലും പറയാം. സംവിധായകന്‍ ഭരതന്‍ മുതല്‍ നടന്‍ കമല്‍ഹാസന്‍ വരെയുള്ള താരങ്ങളുമായി ശ്രീവിദ്യ പ്രണയത്തിലായിരുന്നു എന്നാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്ന വാർത്തകൾ. ഭര്‍ത്താവ് ജോര്‍ജിനെയും നടി പ്രണയിച്ച് വിവാഹം കഴിച്ചതാണ്. മലയാള സിനിമാ പ്രേക്ഷകർ … Continue reading ശ്രീവിദ്യയ്ക്ക് ആരോടെങ്കിലും പ്രത്യേകമായ പ്രണയം തോന്നിയിട്ടുണ്ടെങ്കില്‍ അത് കമൽഹാസനോട് ആയിരുന്നില്ല; ജോൺ പോൾ പറഞ്ഞ വാക്കുകൾ !