Connect with us

ശ്രീശാന്തിന് പിന്നാലെ ഭാര്യയും ബിഗ് ബോസിലേക്ക് !!!

Malayalam Breaking News

ശ്രീശാന്തിന് പിന്നാലെ ഭാര്യയും ബിഗ് ബോസിലേക്ക് !!!

ശ്രീശാന്തിന് പിന്നാലെ ഭാര്യയും ബിഗ് ബോസിലേക്ക് !!!

ശ്രീശാന്തിന് പിന്നാലെ ഭാര്യയും ബിഗ് ബോസിലേക്ക് !!!

ബിഗ് ബോസ് വീടിനുള്ളിൽ ശ്രീശാന്ത് സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ചെറുതല്ല. വിവാദങ്ങളുടെ പ്രിയ തോഴനായ ശ്രീശാന്തിന് പിന്നാലെ ഭാര്യ ഭുവനേശ്വരി കുമാരിയും ബിഗ് ബോസ് വീട്ടിലേക്ക് പോകുന്നു. ഭുവനേശ്വരി മാത്രമല്ല, ദീപിക കക്കറിന്റെ ഭര്‍ത്താവ് ശുഐബ് ഇബ്രാഹിമും ബിഗ് ബോസ്സിലേക്ക് എത്തുന്നുണ്ട്.

പ്രേക്ഷകര്‍ക്കിടയില്‍ എറെ സംസാരവിഷയമാകാറുള്ള രണ്ടു മത്സരാര്‍ത്ഥികളാണ് ശ്രീശാന്തും ദീപികയും. അതിനാല്‍ തന്നെ ഇരുവരുടേയും ജീവിത പങ്കാളികളേയും പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ തീരുമാനിക്കുകയാണെന്ന് വിശ്വസനീയ കേന്ദ്രങ്ങള്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞു.

രണ്ടുപേരും തങ്ങളുടെ ഭാര്യാഭര്‍ത്താക്കന്മാരുടെ പ്രവര്‍ത്തികള്‍ ന്യായീകരിക്കുമെന്നും അവര്‍ക്ക് ചില നല്ല ഉപദേശങ്ങള്‍ പകര്‍ന്നുനല്‍കുമെന്നും വൃത്തങ്ങള്‍ പറയുന്നു. സല്‍മാന്‍ ഖാനുമായി ഇരുവരും സംസാരിക്കും. പരിപാടിയിലെ മറ്റൊരു മത്സരാര്‍ത്ഥിയായ സൃഷ്ടിയുടെ കാമുകന്‍ മനീഷ് നാഗ്‌ദേവും ചിലപ്പോള്‍ പരിപാടിയില്‍ പങ്കെടുത്തേക്കും.

sreeshanth’s wife on big boss show

More in Malayalam Breaking News

Trending