Malayalam Breaking News
ഒടുവില്‍ കാത്തിരുന്ന സ്‌നേഹ ചുംബനം ശ്രീനിഷിന് കിട്ടി !! ഷിയാസിന് ഉമ്മ കൊടുത്ത് അതിഥിയും…!! ബിഗ് ബോസിൽ ഉമ്മ മയം….
ഒടുവില്‍ കാത്തിരുന്ന സ്‌നേഹ ചുംബനം ശ്രീനിഷിന് കിട്ടി !! ഷിയാസിന് ഉമ്മ കൊടുത്ത് അതിഥിയും…!! ബിഗ് ബോസിൽ ഉമ്മ മയം….
ഒടുവില്‍ കാത്തിരുന്ന സ്‌നേഹ ചുംബനം ശ്രീനിഷിന് കിട്ടി ?! ഷിയാസിന് ഉമ്മ കൊടുത്ത് അതിഥി…!! ബിഗ് ബോസിൽ ഉമ്മ മയം….
മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷക പ്രീതി നേടി കൊണ്ടിരിക്കുന്ന റിയാലിറ്റി ഷോയിൽ ഒന്നാണ് ബിഗ്‌ബോസ്. ബിഗ് ബോസിൽ ഈയടുത്തായി നടക്കുന്നതെല്ലമ തന്നെ വിവാദമാകുന്നു കാഴ്ചയാണ് നാം കാണുന്നത്. ഇപ്പോഴിതാ പേർളിയുടെയും ശ്രീനിഷിന്റെയും ചുംബനവും, അതിഥി ഷിയാസിന് മുത്തം നൽകിയതും വിവാദമായിരിക്കുകയാണ്.
എലിമിനേഷനിൽ പുറത്തു പോയ അതിഥി ബിഗ്‌ബോസിലേക്ക് പെട്ടെന്ന് തന്നെ തിരിച്ചു വന്നിരുന്നു. അതിഥി ബിഗ് ബോസില്‍ നിന്നും പുറത്തായെന്ന് കരുതിയ ഷിയാസ് ശരിക്കും ദുഃഖിതനായിരുന്നു. അതിഥി പോവുന്നത് വിശ്വസിക്കാനാകതെ തലയില്‍ കൈവെച്ച് നില്‍ക്കുകയായിരുന്നു ഷിയാസ്. തിരിച്ചെത്തിയതിന്റെ സന്തോഷം കൊണ്ട് അതിഥി ഷിയാസിനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുകയായിരുന്നു. ഇത് കണ്ട് നിന്ന ശ്രീനിഷ് പേളിയോട് അതിഥിയെ കണ്ട് പഠിക്കാനും പറഞ്ഞിരുന്നു. ഈ വാക്ക് പേളി പാലിച്ചിരിക്കുകയാണ്.
എന്നാല്‍ ശ്രീനിയുടെ വാക്കുകളെല്ലാം പാടെ അവഗണിക്കുകയായിരുന്നു പേളി. ഇതെല്ലാം കേട്ട് കുസൃതിച്ചിരിയോടെ നില്‍ക്കാനെ പേളിയ്ക്ക് തോന്നിയുള്ളു. എന്നാല്‍ മറ്റൊരു ട്വിസ്റ്റ് അവിടെ സംഭവിച്ചെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന സൂചനകള്‍ സൂചിപ്പിക്കുന്നത്. അടുത്ത എപ്പിസോഡിന്റെ പ്രമോ വീഡിയോസും ചിത്രങ്ങളും പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. അതില്‍ ശ്രദ്ധേയമായ കാര്യം പേളിയുടെയും ശ്രീനിയുടെയും ഒരു ചിത്രമാണ്. ചിത്രത്തില്‍ പേളി ശ്രീനിഷിനെ കെട്ടിപ്പിടിക്കുന്നതും ഉമ്മ കൊടുക്കുന്നതുമാണ് കാണുന്നത്.
Sreenish kissed Pearle in BigBoss