Connect with us

ഇന്നത്തെ നായകന്മാരെക്കാൾ താരമായി നിന്നിരുന്ന സമയത്ത് ഫാൻസ്‌ അസോസിയേഷൻ തുടങ്ങുന്ന കാര്യം ചോദിച്ചപ്പോൾ മധു പറഞ്ഞ ഡയലോഗ് ! – ശ്രീകുമാരൻ തമ്പി

Malayalam Breaking News

മലയാള സിനിമയുടെ അഭിമാന താരമാണ് മധു . ഇന്ന് എണ്പത്തിയാറാം പിറന്നാൾ ആഘോഷിക്കുന്ന മധുവിന് തിരുവനന്തപുരം പ്രസ് ക്ലബ് വിപുലമായ രീത്യിൽ ആദരം നൽകി . കലാ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ ഒട്ടേറെ പ്രമുഖർ മധുവിന് പിറന്നാൾ ആശംസകൾ അറിയിക്കാൻ എത്തി .

മധു – ശ്രീകുമാരൻ തമ്പി കൂട്ടുകെട്ടാണ് പരിപാടിയിൽ ശ്രദ്ധേയമായത്. വളരെ മനോഹരമായ ഓർമകളാണ് മധുവിനെ കുറിച്ച് ശ്രീകുമാരൻ തമ്പി പങ്കു വച്ചത് . താൻ സംവിധാനം ചെയ്ത മുപ്പത് ചിത്രങ്ങളിൽ 11 എണ്ണത്തിൽ നായകൻ മധുവായിരുന്നു .

മലയാള സിനിമയിൽ സെല്ഫ് പ്രൊമോഷൻ ചെയ്യാത്ത നടനായിരുന്നു മധു എന്നാണ് ശ്രീകുമാരൻ തമ്പി പറഞ്ഞത് . ഇന്ന് ഫാൻസ്‌ അസോസിയേഷനുകൾ ഒരു നരകമായി തീർന്നു . ഇന്നത്തെ നായകന്മാരെക്കാൾ ഹിറ്റായിരുന്നിട്ടും മധു അങ്ങനെയൊരു സാഹസത്തിനു മുതിർന്നില്ല.

ഫാൻസ്‌ അസോസിയേഷൻ തുടങ്ങുന്നതിനെ പറ്റി ചോദിച്ചപ്പോൾ എനിക്ക് ഫാൻസ്‌ ഉണ്ട് . അസോസിയേഷൻ വേണ്ട എന്നാണ് പറഞ്ഞത് . അവനവന്റെ കഴിവിൽ ഇൻസെക്യൂരിറ്റി ഉള്ളവരാണ് ഇത്തരം കാര്യങ്ങൾക്ക് പിന്നാലെ പോകുന്നത്.എന്നാൽ മധുവിന് അനഗ്നെ ഒന്നില്ലായിരുന്നു എന്നാണ് ശ്രീകുമാരൻ തമ്പി പറഞ്ഞത് .

sreekumaran thampi about madhu

More in Malayalam Breaking News

Trending

Recent

To Top