Connect with us

“ഇടിക്കട്ട വെയ്റ്റിങ് ഫോർ ‘ഒടിയൻ’..” – അഭിനന്ദനമറിയിച്ച ശ്രീകുമാർ മേനോനോട് ടൊവീനോ തോമസ്

Malayalam Breaking News

മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ടോവിനോ തോമസിന്റെ തീവണ്ടി. മികച്ച നടനെന്ന അംഗീകാരം വീണ്ടും നേടുകയാണ് ടോവിനോ. ടോവിനോയുടെ പ്രകടനത്തെ അഭിനന്ദിച്ച് ധാരാളം പേർ രംഗത്തെത്തിയിരുന്നു .ഇപ്പോൾ സംവിധായകൻ ശ്രീകുമാർ മേനോനും ടോവിനോയ്ക്ക് അഭിനന്ദനം അറിയിച്ചിരിക്കുകയാണ്.

സിനിമാരംഗത്ത് നിന്നുള്ളവരും ചിത്രത്തിനും ടൊവീനോയ്ക്കും പ്രശംസയുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ‘ഒടിയൻ’ സംവിധായകൻ ശ്രീകുമാർ മേനോനും ടൊവീനോയെ അഭിനന്ദിച്ചിരിക്കുന്നു.

‘അഭിനന്ദനങ്ങൾ ടൊവീനോ, തീവണ്ടിയെക്കുറിച്ച് വളരെ മികച്ച നിരൂപണങ്ങളും ബോക്സ് ഓഫീസ് വിജയകഥകളുമാണ് കേൾക്കുന്നത്…നിങ്ങളുടെ കഴിവും പ്രതിഭയും അര്‍ഹിക്കുന്ന ഇടത്തേക്കുള്ള നിങ്ങളുടെ യാത്ര തുടങ്ങിക്കഴിഞ്ഞു. ദൈവം അനുഗ്രഹിക്കട്ടെ സഹോദരാ..’ ശ്രീകുമാർ മേനോൻ ട്വിറ്ററിൽ കുറിച്ചു.ശ്രീകുമാർ മേനോന് നന്ദിയറിയിച്ച് ടൊവീനോയും ട്വീറ്റ് ചെയ്തു. ഒരുപാട് നന്ദി ബ്രദർ. ഇടിക്കട്ട വെയ്റ്റിങ് ഫോർ ‘ഒടിയൻ’… ടൊവീനോ കുറിച്ചു.

sreekumar menon praises tovino thomas

More in Malayalam Breaking News

Trending

Recent

To Top