ആ സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കെ ​ഗർഭിണിയായി ; സംവിധായകനും അണിയറപ്രവർത്തകരും ഗർഭം അലസിപ്പിക്കാൻ പറഞ്ഞു; ശ്രീകല ശശിധരൻ!

ഏഷ്യാനെറ്റിലെ എക്കാലത്തെയും ഹിറ്റ് സീരിയലുകളിൽ ഒന്നായിരുന്നു എന്റെ മാനസപുത്രി. ഇന്നും ആ സീരിയൽ മറക്കാൻ മലയാളി പ്രേക്ഷകർക്ക് സാധിക്കില്ല. ശ്രീകല ശശിധരൻ, അർച്ചന സുശീലൻ, സോന നായർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ സീരിയലിന് മികച്ച ജനപ്രീതി കൈവരിക്കാൻ കഴിഞ്ഞിരുന്നു. തീര്‍ത്തും വിഭിന്നരായ രണ്ട് പെണ്‍കുട്ടികളുടേയും അവര്‍ക്ക് ചുറ്റുമുള്ളവരുടേയും കഥ പറഞ്ഞ സീരിയലാണ് എന്‍റെ മാനസപുത്രി. ഗ്ലോറിയ, സോഫി എന്നീ കഥാപാത്രങ്ങളുടെ സൗഹൃദത്തിലൂടെയും പിന്നീട് ഇരുവരുടെയും ശത്രുതയുമാണ് മാനസപുത്രിയുടെ കഥ പറഞ്ഞത്. എന്നാൽ അതിലെ സോഫിയ വിവാഹശേഷം അധികം … Continue reading ആ സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കെ ​ഗർഭിണിയായി ; സംവിധായകനും അണിയറപ്രവർത്തകരും ഗർഭം അലസിപ്പിക്കാൻ പറഞ്ഞു; ശ്രീകല ശശിധരൻ!