രതിയുടെ പപ്പുവിന് മാംഗല്യം. ശ്രീജിത്ത് വിജയ് വിവാഹിതനായി. ചിത്രങ്ങൾ കാണാം.
Published on
ശ്വേതാ മേനോൻ ചിത്രം രതിനിർവേദത്തിലെ പപ്പുവായി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടൻ ശ്രീജിത്ത് വിജയ് വിവാഹിതനായി. കണ്ണൂർ സ്വദേശി അർച്ചനയാണ് വധു. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നടന്ന വിവാഹത്തിൽ സിനിമാ–സാംസ്കാരിക രംഗത്തെ നിരവധി പേർ പങ്കെടുത്തു.
Continue Reading
You may also like...
Related Topics:sreejith vijay
