Connect with us

മലയാളി താരം പി.യു ചിത്ര വിവാഹിതയാകുന്നു; ചിത്രങ്ങൾ പുറത്ത്

Sports Malayalam

മലയാളി താരം പി.യു ചിത്ര വിവാഹിതയാകുന്നു; ചിത്രങ്ങൾ പുറത്ത്

മലയാളി താരം പി.യു ചിത്ര വിവാഹിതയാകുന്നു; ചിത്രങ്ങൾ പുറത്ത്

സ്പോർട്സ് താരം പി.യു ചിത്ര വിവാഹിതയാകുന്നു. പോലീസ് ഉദ്യോഗസ്ഥനായ നെന്മാറ സ്വദേശി ഷൈജുവാണ് വരന്‍. താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നു.

പാലക്കീഴ് ഉണ്ണികൃഷ്ണൻ ചിത്രയെന്നാണ് പി .യു ചിത്രയുടെ പൂർണരൂപം. അതൊരു സ്ഥലനാമം മാത്രമല്ല വീട്ടുപേര് കൂടിയാണെന്ന് ചുരുക്കം. 15 വയസ്സു തികയും മുമ്പ് 10 മിനിറ്റിൽ താഴെ സമയത്തിന് 3000 മീറ്റര്‍ ഫിനിഷ് ചെയ്ത അസാധാരണ പെൺകുട്ടി പതിറ്റാണ്ടുകൊണ്ട് 1500 മീറ്റർ ഓട്ടത്തിലെ ഏഷ്യൻ ജ േത്രിയിലേക്ക് വളർന്നു.

1500 മീറ്ററില്‍ ഇന്ത്യയ്ക്കായി 2016 സൗത്ത് ഏഷ്യന്‍ ഗെയിംസിലും 2017 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണവും 2018 ഏഷ്യന്‍ ഗെയിംസില്‍ വെങ്കലും 2019 ദോഹ ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണവും നേടിയ താരമാണ് ചിത്ര.

More in Sports Malayalam

Trending