Connect with us

ആദ്യം കുഞ്ഞിക്ക , ഇനി ഇക്ക ; സൗബിന്റെ പുതിയ സിനിമ ഇതാണ് .

Malayalam Breaking News

ആദ്യം കുഞ്ഞിക്ക , ഇനി ഇക്ക ; സൗബിന്റെ പുതിയ സിനിമ ഇതാണ് .

ആദ്യം കുഞ്ഞിക്ക , ഇനി ഇക്ക ; സൗബിന്റെ പുതിയ സിനിമ ഇതാണ് .

മലയാളികളുടെ പ്രിയങ്കരനായ നടനും സംവിധായകനുമാണ്  സൗബിന്‍ സാഹിര്‍. പറവ  എന്ന ഒറ്റ സിനിമ കൊണ്ട് മലയാളികളുടെ ഇടയിലേക്ക് മികച്ച ഒരു സംവിധായകൻ വന്നത്. ജനപ്രിയമായ സിനിമയാണ് പറവ.
ഒട്ടേറെ നല്ല കഥാപത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച നടനാണ് സൗബിന്‍. വ്യത്യസ്തമായ കഥാപാത്രങ്ങൾ നല്ല രീതിയിൽ എത്തിക്കാൻ സൗബിന്  സാധിച്ചിട്ടുണ്ട് . സൗബിൻ ഇപ്പോൾ രണ്ടാമത്തെ ചിത്രത്തിനായുള്ള പുറപ്പാടിലാണ് സൗബിന്‍.
ദുല്‍ഖര്‍ സല്‍മാനെ വെച്ചാണ് പറവ സൗബിന്‍ ചിത്രീകരിച്ചത്. എന്നാല്‍, ഇത്തവണ മകന് പകരം അച്ഛനെ വെച്ചാണ് സൗബിന്റെ അടുത്ത ചിത്രം. എന്നാൽ ഇത്തവണ മെഗാസ്റ്റാർ മമ്മൂട്ടിയുമായാണ് സോബിൻ എത്തുന്നത്.
തന്റെ അടുത്ത ചിത്രം സംവിധായകന്‍ ആഷിഖ് അബുവാണ് നിര്‍മിക്കുന്നതെന്നും താന്‍ അതിന്റെ സ്‌ക്രിപ്റ്റ് വര്‍ക്കിലാണെന്നും സൗബിന്‍ പ്രേക്ഷകരോട് പങ്കുവയ്ക്കുകയുണ്ടായി. അഞ്ച് വര്‍ഷം മുന്‍പാണ് ചിത്രത്തിന്റെ തിരക്കഥ ആരംഭിച്ചതെന്നും തിരക്കുകള്‍ കാരണം മാറ്റിവയ്ക്കുകയായിരുന്നു എന്നും പറയുന്നു.
അഞ്ച് വര്‍ഷം മുന്‍പാണ് ചിത്രത്തിന്റെ തിരക്കഥ ആരംഭിച്ചതെന്നും തിരക്കുകള്‍ കാരണം മാറ്റിവയ്ക്കുകയായിരുന്നു എന്നും പറയുന്നു. മമ്മൂട്ടി ഇപ്പോള്‍ മാമാങ്കം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ്. അതുകഴിഞ്ഞ് സൗബിന്‍ ചിത്രം ആരംഭിക്കുമെന്നാണ് കരുതുന്നത് ഇൻസ്റ്റഗ്രാമിലൂടെയാണ് ആദ്യമായി സിനിമ അനൗൺസ് ചെയ്‌തത്‌. മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.  

More in Malayalam Breaking News

Trending

Recent

To Top