വാർത്തകളിൽ പറയുന്നത് കള്ളം; എനിക്ക് ബോഡി ഷെയിമിങ് ഉണ്ടായിട്ടില്ല; സുമംഗലിഭവ സീരിയൽ താരം സോനു സതീഷ് !

മലയാളികൾക്ക് വളരെയധികം സുപരിചിതയായ താരമാണ് സീരിയൽ നടി സോനു സതീഷ്. ഇപ്പോൾ മിനിസ്‌ക്രീനിൽ സോനുവിനെ കാണുന്നില്ല എന്നതാണ് ആരാധകരുടെ പരാതി. എന്നാലിതാ കുഞ്ഞതിഥിയ്ക്ക് ജന്മം കൊടുത്തുവെന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ച് സോനു സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്. ജനിച്ചത് പെണ്‍കുഞ്ഞാണെന്നും അവള്‍ക്ക് ആത്മീയ എന്ന പേര് നല്‍കിയതായിട്ടുമൊക്കെ നടി പറഞ്ഞിരുന്നു. എന്നാല്‍ ഗര്‍ഭകാലത്ത് ശാരീരികമായിട്ടുണ്ടായ മാറ്റത്തെ കുറിച്ച് നടി എഴുതിയ കുറിപ്പ് വളരെയധികം ശ്രദ്ധ നേടിയിരിക്കുകയാണ്. “ഇരുപത് കിലോയോളം ശരീരഭാരം കൂടിയെന്നും സൗന്ദര്യത്തെക്കാളും മകളുടെ ആരോഗ്യത്തിനാണ് താനിപ്പോള്‍ പ്രധാന്യം … Continue reading വാർത്തകളിൽ പറയുന്നത് കള്ളം; എനിക്ക് ബോഡി ഷെയിമിങ് ഉണ്ടായിട്ടില്ല; സുമംഗലിഭവ സീരിയൽ താരം സോനു സതീഷ് !