Connect with us

എന്റെ ഭർത്താവിന് പകരം മറ്റൊരാളാണ് ജീവിതത്തിലേക്ക് വന്നിരുന്നുവെങ്കിൽ ഞാൻ ഇങ്ങനെ ആകില്ലായിരുന്നു; സോനാ നായർയുടെ വാക്കുകൾ ശ്രദ്ധ നേടുന്നു

Malayalam

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി തിളങ്ങിനിൽക്കുകയാണ് നടി സോനാ നായർ. ചലച്ചിത്ര ലോകത്ത് തന്റേതായ ഒരിടം നേടിയെടുക്കാൻ സോനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. വിവാഹത്തിന് മുൻപായിരുന്നു സിനിമയിലേക്ക് എത്തിയത്. എന്നാൽ വിവാഹ ശേഷമായിരുന്നു അഭിനയത്തിൽ സജീവമായത്. ഇപ്പോഴിതാ ഭര്‍ത്താവിനെ കുറിച്ച് സോന പറയുന്ന വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്.

സോനയുടെ വാക്കുകളിലേക്ക്

‘ആളുകള്‍ എന്നെ അറിഞ്ഞ് തുടങ്ങിയതു വിവാഹത്തിന് ശേഷമായിരുന്നു. കാരണം വിവാഹത്തിന് ശേഷം ആണ് എനിക്ക് മികച്ച അവസരങ്ങള്‍ ലഭിച്ചത്. എനിക്ക് വേണ്ട എല്ലാ പിന്തുണയും നല്‍കിയത് എന്റെ വീട്ടുകാരണ്. ഒരുപക്ഷെ അദ്ദേഹത്തിന് പകരം എന്റെ ഭര്‍ത്താവായി മറ്റൊരാളാണ് വന്നിരുന്നതെങ്കില്‍ ഞാന്‍ ഒരിക്കലും ഇങ്ങനെ ആകില്ലായിരുന്നു. ഒരു പക്ഷെ മറ്റേതെങ്കിലും ജോലിക്ക് പോയോ അല്ലെങ്കില്‍ സാദാ ഒരു വീട്ടമ്മയായോ ഞാന്‍ കാലം കഴിച്ചേനെ. ഇന്നെനിക്ക് അഭിനയ ലോകത്ത് എന്തെങ്കിലും ഒരു സ്ഥാനം ഉണ്ടെങ്കില്‍ അതിന്റെ പിന്നില്‍ എന്റെ ഭര്‍ത്താവിന്റെ പിന്തുണ ഉള്ളത് കൊണ്ട് മാത്രം ആണ്. എന്റെ പ്രേക്ഷകരിലധികവും സ്ത്രീകളാണ്. സീരിയലുകള്‍ ചെയ്യുന്നതു കൊണ്ടാണ് എനിക്ക് സ്ത്രീ പ്രേക്ഷകരെ ലഭിച്ചത്. നമ്മള്‍ പുറത്തൊക്കെ പോകുമമ്പോള്‍ നമ്മളെ കണ്ടിട്ട് അവര്‍ ഓടി വരുകയും സെല്‍ഫി എടുക്കുകയും ഒക്കെ ചെയ്യാറുണ്ട്. അപ്പോള്‍ നമുക്കും ലഭിക്കുക വലിയ സന്തോഷം ആയിരിക്കും’

More in Malayalam

Trending

Recent

To Top