എന്റെ വീട്ടിൽ ജനിച്ചുവളർന്ന കുട്ടികളൊക്കെ ഒന്നിനു പിന്നാലെ ഒന്നായി വിവാഹിതരാവുന്നു…. റഹ്മാന്റെ വീട്ടിൽ വീണ്ടും ആഘോഷം, ചടങ്ങിൽ താരമായി പാർവതിയും കുടുംബവും
എന്റെ വീട്ടിൽ ജനിച്ചുവളർന്ന കുട്ടികളൊക്കെ ഒന്നിനു പിന്നാലെ ഒന്നായി വിവാഹിതരാവുന്നു…. റഹ്മാന്റെ വീട്ടിൽ വീണ്ടും ആഘോഷം, ചടങ്ങിൽ താരമായി പാർവതിയും കുടുംബവും
എന്റെ വീട്ടിൽ ജനിച്ചുവളർന്ന കുട്ടികളൊക്കെ ഒന്നിനു പിന്നാലെ ഒന്നായി വിവാഹിതരാവുന്നു…. റഹ്മാന്റെ വീട്ടിൽ വീണ്ടും ആഘോഷം, ചടങ്ങിൽ താരമായി പാർവതിയും കുടുംബവും
റഹ്മാന്റെ കുടുംബത്തിലെ ഒരു കല്യാണത്തിൽ പങ്കെടുക്കാൻ എത്തിയ നടി പാർവതിയുടെയും മക്കളായ കാളിദാസിന്റെയും മാളവികയുടെയും ചിത്രങ്ങൽ സോഷ്യൽ മെറിഡിയയിൽ വൈറലാകുന്നു. “സന്തോഷവും സങ്കടവും! എന്റെ വീട്ടിൽ ജനിച്ചുവളർന്ന കുട്ടികളൊക്കെ ഒന്നിനു പിന്നാലെ ഒന്നായി വിവാഹിതരാവുന്നു. എന്റെ ഡെറനും സിന്ദൂരിയ്ക്കും വിവാഹമംഗളാശംസകൾ. ഒരുപാട് സ്നേഹം. അനുഗ്രഹിക്കപ്പെട്ടവരായിരിക്കൂ,” എന്നാണ് റഹ്മാൻ കുറിച്ചത്.റഹ്മാന്റെ ഭാര്യ മെഹറുന്നീസ, മക്കളായ റുഷ്ദ, അലീഷ എന്നിവരെയും ചിത്രങ്ങളിൽ കാണാം.
സിനിമയ്ക്ക് പുറത്തും സൗഹൃദം കാത്തു സൂക്ഷിക്കുന്ന നടന്മാരാണ് ജയറാമും റഹ്മാനും. രണ്ടുപേരുടെയും കുടുംബങ്ങൾ തമ്മിലും ആ സൗഹൃദമുണ്ട്.
കഴിഞ്ഞ ഡിസംബറിലായിരുന്നു റഹ്മാന്റെ മകൾ റുഷ്ദ റഹ്മാന്റെ വിവാഹം, അൽതാഫ് നവാബാണ് റുഷ്ദയെ വിവാഹം ചെയ്തിരിക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, രേവതി, ശോഭന, ലിസി, സുഹാസിനി, പാർവ്വതി, മേനക, അംബിക, നദിയ മൊയ്തു അടക്കമുള്ള 80കളിലെ നിരവധി താരങ്ങളും വിവാഹത്തിനെത്തിയിരുന്നു.
മലയാളത്തിലാണ് തുടക്കമെങ്കിലും തമിഴ്, തെലുങ്ക് സിനിമയിലും ഒരുപോലെ തിളങ്ങിയ നടനാണ് റഹ്മാൻ. 1983 ൽ പുറത്തിറങ്ങിയ ‘കൂടെവിടെ’ എന്ന മലയാള സിനിമയിലൂടെയാണ് റഹ്മൻ അഭിനയത്തിലേക്ക് എത്തിയത്. പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ചു. റുഷ്ദയെ കൂടാതെ അലീഷ എന്നൊരു മകൾ കൂടി റഹ്മാനുണ്ട്.
ജയറാം ടൈറ്റില്‍ റോളിലെത്തുന്ന ചിത്രമാണ് അബ്രഹാം ഓസ്ലര്. ഇപ്പോഴിതാ ലൊക്കേഷനില്‍ നിന്നുള്ള ജയറാമിന്റെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്....
റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ പ്രിയങ്കരിയായ യുവഗായികയാണ് അഞ്ജു ജോസഫ്.ഐഡിയ സ്റാര്‍ സിംഗറില്‍ പങ്കെടുത്തതാണ് കരിയര്‍ ബ്രേക്കായി മാറിയത്. നേരത്തെ രണ്ട് റിയാലിറ്റി...
നടി നിക്കി ഗല്‍റാണിയുടെ സഹോദരിയും നടിയുമായ സഞ്ജന ഗല്‍റാണി ആദ്യ ഉംറ നിര്‍വ്വഹിച്ചു. കുടുംബത്തോടൊപ്പം ആണ് സഞ്ജന ഉംറ നിര്‍വ്വഹിക്കാനെത്തിയത്. കുടുംബത്തോടൊത്തുള്ള...