Connect with us

പ്രായം 50 കഴിഞ്ഞാൽ ജിമ്മിലുള്ള വർക്ഔട്ട് ബുദ്ധിമുട്ടാണെന്ന് മാലാ പാർവതി, ശരീരഭാരം 80 കിലോയിൽ നിന്ന് 68ലേക്ക് കുറച്ച്‌ നടി

Actress

മലയാള സിനിമയിലെ തന്റേതായ ഒരിടം കണ്ടെത്തിയ നടിയാണ് മാലാ പാർവതി. ഏത് കഥാപാത്രവും നടിയുടെ കയ്യിൽ ഭദ്രമായിരിക്കും. ഇപ്പോഴിതാ ശരീരഭാരം 80 കിലോയിൽ നിന്ന് 68ലേക്ക് കുറച്ചിരിക്കുകയാണ് നടി. മാർച്ച് 12 നു തുടങ്ങിയ വർക്ഔട്ടിലൂടെ ജൂൺ 3 എത്തിയപ്പോഴേക്കും 12 കിലോയാണ് താരം കുറച്ചിരിക്കുന്നത്.

‘പ്രായം 50 കഴിഞ്ഞാൽ ജിമ്മിലുള്ള വർക്ഔട്ട് ബുദ്ധിമുട്ടാണ്. പക്ഷേ ആ സ്ഥലവും പരിശീലകരും അസാധ്യമെന്നു തോന്നുന്ന കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കും’– ട്രാൻസ്ഫർമേഷൻ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സമൂഹമാധ്യമത്തിൽ താരം കുറിച്ചു. ശരീരഭാരം കുറയ്ക്കാൻ തനിക്ക് പ്രചോദനമായവർക്കും പരിശീലകർക്കും ദന്ദിയും താരം കുറിച്ചിട്ടുണ്ട്.

നടി റീനു മാത്യുസും റീബ ജോണും അഭിനന്ദനങ്ങളും അറിയിച്ചിട്ടുണ്ട്.

More in Actress

Trending

Recent

To Top