Connect with us

ഒരേ ഡിസൈനിലുള്ള ഉടുപ്പുകൾ, ഗാർഡനിൽ ഹൻസികയ്ക്ക് അഹാന; ചിത്രം പങ്കുവെച്ച് യുവനടി, ഇരുവരും ധരിച്ച ഡ്രസ്സിന്റ വില; കണ്ണ് തള്ളി ആരാധകർ

Actress

മലയാളികളുടെ ഇഷ്ട താരമാണ് കൃഷ്ണകുമാർ. സിനിമയിലും സീരിയലിലുമൊക്കെയായി തിളങ്ങുന്ന താരത്തെ ആരാധകർ ഏറ്റെടുത്തതും വളരെപെട്ടെന്നായിരുന്നു. കൃഷ്ണകുമാറിന്റെ കുടുംബം ഒന്നടങ്കം സോഷ്യൽ മീഡിയയിൽ സജീവമാണ്. മൂത്തമകൾ അഹാന മലയാളത്തിൽ തിളങ്ങുന്ന യുവ നായികമാരിലൊരാളാണ്.

അതുപോലെ തന്നെ നാലാമത്തെ മകൾ ഹൻസികയും സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. കൃഷ്ണകുമാറിൻ്റെ മൂന്നാമത്തെ മകളാണ് ഇഷാനി കൃഷ്ണ. അടുത്തിടെ ആയിരുന്നു താരം സിനിമാമേഖലയിൽ അരങ്ങേറിയത്.

സഹോദരിമാരിൽ തനിക്കേറെ ആത്മബന്ധമുള്ളയാൾ ഹൻസികയാണെന്ന് പലപ്പോഴും അഭിമുഖങ്ങളിൽ അഹാന വ്യക്തമാക്കിയിട്ടുണ്ട്. ഹൻസികയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം അഹാന സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. വീട്ടിലെ ഗാർഡനിൽ കുഞ്ഞനുജത്തി ഹൻസികയ്ക്ക് ഒപ്പം നിൽക്കുന്ന ഒരു ചിത്രം കഴിഞ്ഞ ദിവസം അഹാന പങ്കുവെച്ചിരുന്നു.

ഒരേ ഡിസൈനിലുള്ള ഉടുപ്പുകളാണ് ചിത്രത്തിൽ ഇരുവരും ധരിച്ചത്. ഷുഷിന്റെ ക്യാക്റ്റി കോ-ഓർഡ് സെറ്റാണ് ഇരുവരും ധരിച്ചത്. 2,599 രൂപയാണ് ഈ ഡ്രസ്സിന് വില വരുന്നത്

More in Actress

Trending

Recent

To Top