Social Media
സാനിയയുടെ പുത്തൻ മേക്കോവർ; പുതിയ ഹെയര്‍ കളര്‍ ; ഒടുവിൽ സംഭവിച്ചതോ!
സാനിയയുടെ പുത്തൻ മേക്കോവർ; പുതിയ ഹെയര്‍ കളര്‍ ; ഒടുവിൽ സംഭവിച്ചതോ!
Published on
ലുക്കുകൾ മാറ്റിപിടിക്കുന്നതിൽ നടി സാനിയ ഇയ്യപ്പൻ കഴിഞ്ഞിട്ടേ മറ്റാരുമുള്ളു… വ്യത്യസ്ത ലുക്കുകളിൽ എത്തി പ്രേക്ഷകരെ അമ്പരപ്പിക്കുകയാണ് താരം നടിയുടെ പുതിയ മേക്കോവർ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു .
തലമുടിയിലാണ് താരത്തിന്റെ പുതിയ പരീക്ഷണം.കഴിഞ്ഞ ദിവസം മുടിയിൽ പുതിയ പരീക്ഷണം നടത്തുന്ന കാര്യം സാനിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് പുതിയ ഹെയര്‍ കളര്‍ ലുക്കിലെ ചിത്രങ്ങൾ സാനിയ പങ്കുവച്ചത്. പൊതുവെ അധികമാരും തലമുടിയിൽ പരീക്ഷിച്ചു കണ്ടിട്ടില്ലാത്ത നീല നിറമാണ് സാനിയ തിരഞ്ഞെടുത്തത്.
നീല പൊന്മാൻ, തല പെയിന്റ് കലത്തിൽ മുങ്ങിയോ തുടങ്ങിയ കമന്റുകളും ചിത്രത്തിനു വരുന്നുണ്ട്.
Continue Reading
You may also like...
Related Topics:Saniya Iyappan
