അച്ഛന്റെ നെഞ്ചത്ത് ചാഞ്ഞ് കിടന്ന് മാമാട്ടി.. മുടി ഒതുക്കി പിടിച്ച് കാവ്യ…ആ മനോഹരനിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ സാധിച്ചെന്ന് ഫോട്ടോഗ്രാഫർ… ചിത്രം വൈറൽ! കണ്ണ് നിറഞ്ഞ് ആരാധകർ
അച്ഛന്റെ നെഞ്ചത്ത് ചാഞ്ഞ് കിടന്ന് മാമാട്ടി.. മുടി ഒതുക്കി പിടിച്ച് കാവ്യ…ആ മനോഹരനിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ സാധിച്ചെന്ന് ഫോട്ടോഗ്രാഫർ… ചിത്രം വൈറൽ! കണ്ണ് നിറഞ്ഞ് ആരാധകർ
അച്ഛന്റെ നെഞ്ചത്ത് ചാഞ്ഞ് കിടന്ന് മാമാട്ടി.. മുടി ഒതുക്കി പിടിച്ച് കാവ്യ…ആ മനോഹരനിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ സാധിച്ചെന്ന് ഫോട്ടോഗ്രാഫർ… ചിത്രം വൈറൽ! കണ്ണ് നിറഞ്ഞ് ആരാധകർ
ദിലീപിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ അറിയാൻ മലയാളികൾക്ക് ഒരു പ്രത്യേക താല്പര്യമുണ്ട്. ഇരുവരുടെയും മക്കൾ മഹാലക്ഷ്മിയ്ക്കും, മീനാക്ഷിയ്ക്കും ആരാധകർ ഏറെയാണ്. അടുത്തിടെയായിരുന്നു മാമാട്ടിയെന്ന മഹാലക്ഷ്മിയുടെ വിദ്യാരംഭം. ചടങ്ങിലെ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു
ഇപ്പോഴിതാ ഫോട്ടോഗ്രാഫറായ അരുണ്‍ ശങ്കര്‍ മേനോൻ ഫേസ്ബുക്കിലൂടെ ദിലീപിന്റെയും കുടുംബത്തിന്റേയും ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്. ആ മനോഹരനിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ എനിക്ക് അവസരം ലഭിച്ചുവെന്ന് പറഞ്ഞായിരുന്നു അദ്ദേഹം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ക്ഷണനേരം കൊണ്ട് തന്നെ ചിത്രങ്ങള്‍ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
അച്ഛന്റെ മടിയിലിരുന്നാണ് മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചത്. മകൾ ഇടയ്ക്ക് വാശിപിടിക്കുമ്പോൾ താലോലിക്കുന്ന കാവ്യയെയും ചിത്രങ്ങളിൽ കാണാം. മകളേയും എടുത്ത് നില്‍ക്കുന്നതും ഒരുമിച്ച് തൊഴുന്നതിന്റെയുമെല്ലാം ചിത്രങ്ങള്‍ അരുണ്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കസവ് മുണ്ടും നേര്യതുമായിരുന്നു ദിലീപിന്റെ വേഷം
മഹാലക്ഷ്മിയെ മടിയിലിരുത്തിയുള്ള കാവ്യ മാധവന്റെ ഫോട്ടോയും അരുണ്‍ പങ്കിട്ടിരുന്നു. കാവ്യയെപ്പോലെ തന്നെയാണ് മകള്‍ എന്നായിരുന്നു നേരത്തെ ആരാധകര്‍ പറഞ്ഞത്. കുഞ്ഞിയെന്നും മാമാട്ടിയെന്നുമൊക്കെ വിളിക്കുന്ന മഹാലക്ഷ്മി അമ്മയുടെ ഫോട്ടോ കോപ്പിയാണെന്നായിരുന്നു കണ്ടെത്തല്‍. മീനാക്ഷിയുമായാണ് സാമ്യമെന്നായിരുന്നു ഒരുവിഭാഗത്തിന്റെ കണ്ടെത്തല്‍.
2018 ഒക്ടോബര്‍ 19-നാണ് മഹാലക്ഷ്മിയുടെ ജനനം. 2018 നവംബര്‍ 17 നായിരുന്നു പേരിടല്‍ ചടങ്ങ്. വിജയദശമി ദിനത്തില്‍ ജനിച്ചതുകൊണ്ട് കുടുംബം മലഹാലക്ഷ്മി എന്ന പേര് നൽകിയത്.
ജയറാം ടൈറ്റില്‍ റോളിലെത്തുന്ന ചിത്രമാണ് അബ്രഹാം ഓസ്ലര്. ഇപ്പോഴിതാ ലൊക്കേഷനില്‍ നിന്നുള്ള ജയറാമിന്റെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്....
റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ പ്രിയങ്കരിയായ യുവഗായികയാണ് അഞ്ജു ജോസഫ്.ഐഡിയ സ്റാര്‍ സിംഗറില്‍ പങ്കെടുത്തതാണ് കരിയര്‍ ബ്രേക്കായി മാറിയത്. നേരത്തെ രണ്ട് റിയാലിറ്റി...
നടി നിക്കി ഗല്‍റാണിയുടെ സഹോദരിയും നടിയുമായ സഞ്ജന ഗല്‍റാണി ആദ്യ ഉംറ നിര്‍വ്വഹിച്ചു. കുടുംബത്തോടൊപ്പം ആണ് സഞ്ജന ഉംറ നിര്‍വ്വഹിക്കാനെത്തിയത്. കുടുംബത്തോടൊത്തുള്ള...