Social Media
ചുവന്ന നിറത്തിലെ നീളൻ ഗൗൺ; ടാറിട്ട റോഡിൽ റാമ്പ് വാക്ക്; വീഡിയോ ശ്രദ്ധ നേടുന്നു; ഏറ്റെടടുത്ത് ആരാധകർ
ചുവന്ന നിറത്തിലെ നീളൻ ഗൗൺ; ടാറിട്ട റോഡിൽ റാമ്പ് വാക്ക്; വീഡിയോ ശ്രദ്ധ നേടുന്നു; ഏറ്റെടടുത്ത് ആരാധകർ
Published on
ലാല്‍ ജോസ് ചിത്രം മുല്ലയിലൂടെ എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് മീരനന്ദൻ. സിനിമയിൽ നിന്ന് ഇപ്പോൾ താൽക്കാലികമായി വിട്ട് നിൽക്കുകയാണെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ് മീര. ഇപ്പോൾ ദുബായിൽ റേഡിയോ ജോക്കിയായി ജോലി നോക്കുകയാണ് താരം. ഇതിനൊപ്പം മോഡലിംഗും ചെയ്യുന്നുണ്ട്.
ഇപ്പോഴിതാ താരം പങ്കുവച്ചൊരു വീഡിയോ ആണ് ശ്രദ്ധനേടുന്നത്. ചുവന്ന നിറത്തിലെ നീളൻ ഗൗൺ ധരിച്ച് ഗ്ലാമറസ് ലുക്കിൽ ടാറിട്ട റോഡിനെ റാമ്പ് ആക്കി മീര നടന്നു നീങ്ങുന്നതാണ് വീഡിയോയിൽ ഉള്ളത്. ഈ ചിത്രത്തിൽ വീക്കെൻഡ് മൂഡിലാണ് മീര നന്ദനുള്ളത്. ചിത്രം പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്.
Continue Reading
You may also like...
Related Topics:Meera Nandan
