Connect with us

എന്റമ്മോ സിൽക്ക് സ്മിതയൊന്നും ഒന്നുമല്ല, ഗ്ലാമറസെന്ന് പറഞ്ഞാൽ ഇതാണ്! പുനരാവിഷ്കരിച്ച് ട്രാൻസ് വുമൺ

Social Media

എന്റമ്മോ സിൽക്ക് സ്മിതയൊന്നും ഒന്നുമല്ല, ഗ്ലാമറസെന്ന് പറഞ്ഞാൽ ഇതാണ്! പുനരാവിഷ്കരിച്ച് ട്രാൻസ് വുമൺ

എന്റമ്മോ സിൽക്ക് സ്മിതയൊന്നും ഒന്നുമല്ല, ഗ്ലാമറസെന്ന് പറഞ്ഞാൽ ഇതാണ്! പുനരാവിഷ്കരിച്ച് ട്രാൻസ് വുമൺ

സിൽക്ക് സ്മിതയെ അനുകരിച്ചുകൊണ്ട് ട്രാൻസ് വുമൺ ദീപ്തി കല്യാണി പങ്കിട്ട ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറെ വൈറൽ ആയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഗ്ലാമറസ് വേഷങ്ങളിൽ എത്തിയ ചിത്രങ്ങൾ ദീപ്തി പങ്കിട്ടത്. ചിത്രം വൈറലായതോടെ ചില വിമർശനങ്ങൾ ഉയരുകയാണ് . ഉയർത്തുന്നുണ്ട്. ഇത്രയും ഗ്ലാമറസ് ആകണോ എന്നാണ് ചിലർ പങ്ക് വയ്ക്കുന്ന കമന്റ്.

ട്രാൻസ് മോഡലുകളുടെ ഒരുപാട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട് എങ്കിലും ദീപ്തിയുടെ ചിത്രങ്ങൾക്ക് വൻ വരവേൽപ്പാണ് സോഷ്യൽ മീഡിയ നൽകുന്നത്. “

ലോക് ഡൌൺ ആയതുകൊണ്ട് ഡാൻസ് പ്രോഗ്രാമുകൾ ഒന്നും നടക്കാത്ത അവസ്ഥയിലാണ് ഫോട്ടോഷൂട്ടിലേക്ക് ദീപ്തി തിരിഞ്ഞത്. മൂന്ന് തീമുകൾ ആയിരുന്നു കൊറിയയോഗ്രാഫർ ദീപ്തിയുടെ മുൻപിലേക്ക് വെച്ചത് ഒന്നു സിൽക്കിസ് സ്മിതയാണെങ്കിൽ മറ്റൊന്ന് ബിക്കിനി വേഷം, പിന്നെ ഉണ്ടായിരുന്നത് ഷോർട്സും ഷർട്ടും ആയിരുന്നു. അന്ന് സിൽക്കിസ് സ്മിതയെ ചെയ്യാനായി ദീപ്തി തിരഞ്ഞെടുത്തു. അങ്ങനെയായിരുന്നു സ്ഫടികത്തിലെ സിൽക്ക് സ്മിതയുടെ വേഷം തിരഞ്ഞെടുത്തത്. അന്ന് ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തപ്പോൾ ദീപതി പറഞ്ഞത് ഇങ്ങനെയായിരുന്നു

ചെറുപ്പം മുതൽ ഉള്ള ആഗ്രഹം ആണ് സിൽക്കിന്റെ ഏഴിമല പൂഞ്ചോല ഡാൻസ് ചെയ്യണം എന്നത്. പക്ഷെ അതെനിക്ക് ആപ്റ്റ് ആകുമോ എന്ന് അറിയുമായിരുന്നില്ല. ക്യാമറക്ക് മുൻപിൽ ഒരു അവസരം കിട്ടുന്നത് ഇത് ആദ്യമായിട്ടാണ്”. ട്രാൻസ്‌ജെൻഡർ ആയ എനിക്ക് ഇത് ചെയ്യാൻ കഴിയുമോ എന്ന ആശങ്കയെ ദൂരീകരിക്കാൻ ഇവരെല്ലാവരും തന്ന സപ്പോർട്ട് വളരെയധികമാണ്. ഇത് ഇത്രയും സക്സസ് ആകും എന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ആളുകൾക്ക് ഇഷ്ടപ്പെടുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷമെന്നാണ് ദീപ്തി പറയുന്നത്

More in Social Media

Trending