Connect with us

അഫ്ഗാന്‍ ജനതയുടെ ചിത്രങ്ങള്‍ പങ്കുവെച്ച സാധികയോട് മറ്റു ചിത്രങ്ങള്‍ പങ്കുവെക്കാന്‍ ഭയമാണോയെന്ന് ആരാധകൻ; കുറിയ്ക്ക് കൊള്ളുന്ന മറുപടിയുമായി താരം

Social Media

അഫ്ഗാന്‍ ജനതയുടെ ചിത്രങ്ങള്‍ പങ്കുവെച്ച സാധികയോട് മറ്റു ചിത്രങ്ങള്‍ പങ്കുവെക്കാന്‍ ഭയമാണോയെന്ന് ആരാധകൻ; കുറിയ്ക്ക് കൊള്ളുന്ന മറുപടിയുമായി താരം

അഫ്ഗാന്‍ ജനതയുടെ ചിത്രങ്ങള്‍ പങ്കുവെച്ച സാധികയോട് മറ്റു ചിത്രങ്ങള്‍ പങ്കുവെക്കാന്‍ ഭയമാണോയെന്ന് ആരാധകൻ; കുറിയ്ക്ക് കൊള്ളുന്ന മറുപടിയുമായി താരം

താലിബാന്‍ അധിനിവേശ അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്ക് പിന്തുണയര്‍പ്പിച്ചു കൊണ്ടുള്ള നടി സാധിക വേണുഗോപാലിന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ് നടി പങ്കുവെച്ച കുറിപ്പിന് താഴെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് എത്തുന്നത്. അഫ്ഗാന്‍ ജനതയുടെ ചിത്രങ്ങള്‍ പങ്കുവെച്ച സാധികയോട് ഒരു ആരാധകന്‍ ചോദിച്ചത് മറ്റു ചിത്രങ്ങള്‍ പങ്കുവെക്കാന്‍ ഭയമാണോ എന്നായിരുന്നു

ഇതിന് സാധിക നല്‍കിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ‘വട്ടുണ്ടോ? ഇതൊക്കെ എന്റെ സൗകര്യം അല്ലെ സഹോദര… വേറെ ഒരു പണിയും ഇല്ല്യേ? ചൊറിച്ചില്‍ അല്ലാതെ?’ എന്നായിരുന്നു സാധികയുടെ മറുപടി. ‘അല്ല കമന്റ് ഇടാം പക്ഷേ ഇതുപോലത്തെ കമന്റ് ഇടരുത്… ഇത് ഒരുമാതിരി എല്‍കെജി പിള്ളേരോടൊക്കെ ചോദിക്കുന്ന പോലെ… അയ്യേ മോശം… കുറച്ചു റേഞ്ച് മട്ടിപിടിക്കുന്നെ ഒന്നുല്ലേലും കുറച്ചു ഓണം കൂടുതല്‍ ഉണ്ടിട്ടുള്ള ആളല്ലേ? ഇന്നലെ വിരിഞ്ഞ കൂണ്‍ അല്ലല്ലോ’ എന്നും സാധിക മറുപടിയായി കുറിച്ചിട്ടുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം സ്വാതന്ത്യദിനാശംസ പങ്കുവച്ച് സാധിക എത്തിയിരുന്നു. സാധിക പോസ്റ്റ് ചെയ്ത മാന്യമായ പോസ്റ്റിന് താഴെയും വിമർശന പൊങ്കാലയിടാൻ നിരവധിപേരാണ് എത്തിയത്.

“നീയടക്കമുള്ള ചാണക സംഘികൾ എൻ്റെ സഹോദരീ സഹോദരൻമാരല്ല” എന്നതാണ് കൂട്ടത്തിൽ മുൻപിൽ തന്നെ കിടക്കുന്ന കമന്റ്. സുധീ നിലമ്പൂർ എന്ന പ്രൊഫൈലിൽ നിന്നുള്ള കമെന്റാണ് ഇത്. ഇതിന് സാധിക മാന്യമായ ഭാഷയിൽ നല്ല അടിപൊളി മറുപടിയും പറയുന്നുണ്ട്. “കമ്മ്യൂണസത്തിന്റെ പ്രധാന ലക്ഷ്യം എല്ലാ മനുഷ്യരെയും ഒരുപോലെ പരിഗണിക്കുക എന്നതാണ്. കുറഞ്ഞത് സ്വന്തം പ്രസ്ഥാനത്തിന്റെ ആശയം എങ്കിലും മാനിക്കാമല്ലോ” എന്നതാണ് സാധികയുടെ മറുപടി കമന്റ്.

Continue Reading
You may also like...

More in Social Media

Trending

Recent

To Top