കുട്ടിക്കാലത്ത് ഫാമിലി ഫോട്ടോ എടുക്കുമ്പോള്‍ അച്ഛനുമമ്മയും പുറകില്‍ അല്ലേ നില്‍ക്കുന്നത് അവരെയും മോള്‍ ഇങ്ങനെ തന്നെയാണോ വിളിക്കുന്നത്; അസഭ്യ കമന്റിന് മറുപടിയുമായി ടിനി ടോം

മമ്മൂട്ടിക്ക് ആശംസകള്‍ അറിയിച്ചു കൊണ്ട് ടിനി ടോം പങ്കുവച്ച പോസ്റ്റിന് താഴെ അസഭ്യ കമന്റ്. തൊട്ട് പിന്നാലെ കമന്റിന് മറുപടിയുമായി നടന്‍ ടിനി ടോം.
50 വര്‍ഷമായി വിജയകരമായി മമ്മൂട്ടി തുടരുന്നു, ജനനം മുതല്‍ ഞാന്‍ പിന്തുടരുന്നു എന്ന കുറിപ്പോടെയാണ് മമ്മൂട്ടിക്ക് ഒപ്പമുള്ള ചിത്രം ടിനി ടോം പങ്കുവച്ചത്.
”എതേ പുറകേല്‍ ഒരു പട്ടി” എന്നാണ് അഞ്ജലി ഇ പന്തളം എന്ന അക്കൗണ്ടില്‍ നിന്നുള്ള കമന്റ്. പിന്നാലെ താരത്തിന്റെ മറുപടിയും എത്തി. ”കുട്ടിക്കാലത്ത് നമ്മള്‍ ഫാമിലി ഫോട്ടോ എടുക്കുമ്പോള്‍ അച്ഛനുമമ്മയും പുറകില്‍ അല്ലേ നില്‍ക്കുന്നത് അവരെയും മോള്‍ ഇങ്ങനെ തന്നെയാണോ വിളിക്കുന്നത്” എന്ന് ടിനി ടോം കുറിച്ചു.
കമന്റ് വന്ന അക്കൗണ്ട് വ്യജമാണെന്നും കമന്റില്‍ ടിനി ടോം പരാമര്‍ശിച്ചിട്ടുണ്ട്. ടിനി ടോമിന്റെ മറുപടിക്ക് കൈയ്യടിയുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. അത് പൊളിച്ചു ടിനി ചേട്ടാ, ഫെയ്ക്ക് ഐഡി ഉണ്ടാക്കി വീമ്പു കാണിക്കാന്‍ വരുന്നു, ഇതിനൊക്കെ എന്തിന്റെ സൂക്കാടാ എന്നിങ്ങനെയാണ് ചിലരുടെ കമന്റുകള്‍.
ജയറാം ടൈറ്റില്‍ റോളിലെത്തുന്ന ചിത്രമാണ് അബ്രഹാം ഓസ്ലര്. ഇപ്പോഴിതാ ലൊക്കേഷനില്‍ നിന്നുള്ള ജയറാമിന്റെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്....
റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ പ്രിയങ്കരിയായ യുവഗായികയാണ് അഞ്ജു ജോസഫ്.ഐഡിയ സ്റാര്‍ സിംഗറില്‍ പങ്കെടുത്തതാണ് കരിയര്‍ ബ്രേക്കായി മാറിയത്. നേരത്തെ രണ്ട് റിയാലിറ്റി...
നടി നിക്കി ഗല്‍റാണിയുടെ സഹോദരിയും നടിയുമായ സഞ്ജന ഗല്‍റാണി ആദ്യ ഉംറ നിര്‍വ്വഹിച്ചു. കുടുംബത്തോടൊപ്പം ആണ് സഞ്ജന ഉംറ നിര്‍വ്വഹിക്കാനെത്തിയത്. കുടുംബത്തോടൊത്തുള്ള...