Connect with us

മകൾക്കൊപ്പം ബിക്കിനിയിൽ സണ്ണി ലിയോൺ; വീഡിയോ വെെറൽ

Social Media

മകൾക്കൊപ്പം ബിക്കിനിയിൽ സണ്ണി ലിയോൺ; വീഡിയോ വെെറൽ

മകൾക്കൊപ്പം ബിക്കിനിയിൽ സണ്ണി ലിയോൺ; വീഡിയോ വെെറൽ

ബോളിവുഡ് താരം സണ്ണി ലിയോൺ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ഓരോ ചിത്രങ്ങളും വീഡിയോകളും ചർച്ചകളിൽ ഇടംപിടിക്കാറുണ്ട്. താരം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷങ്ങൾക്കകം ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്..

ഇപ്പോഴിതാ നടി സണ്ണി ലിയോൺ ബിക്കിനി ധരിച്ച് മകളോടൊപ്പം സിമ്മിംഗ് പൂളിൽ ചാടുന്ന ദ‌ൃശ്യങ്ങളും നവമാധ്യമങ്ങളിൽ വെെറലാകുകയാണ്. സണ്ണി ലിയോണും മകൾ നിഷയും താരത്തിന്റെ സുഹൃത്തും ചേർന്ന് പൂളിലേക്ക് ചാടുന്ന ദൃശ്യങ്ങൾ സണ്ണി തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്.
സണ്ണി നീല നിറത്തിലെ ബിക്കിനിയും മകൾ നിഷ ചുമന്ന നിറത്തിലെ വസത്രവുമാണ് വിഡിയോയിൽ ധരിച്ചിട്ടുളളത്. വിഡിയോ നിമിഷങ്ങൾക്കുളളിൽ തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഭർത്താവ് ഡാനിയൽ വെബറിനും മൂന്ന് മക്കൾക്കുമൊപ്പം താരം ഇപ്പോൾ അമേരിക്കയിലെ ലോസ് ഏഞ്ചൽസിലെ വീട്ടിലാണ് താമസം.

സണ്ണി തന്റെ പ്രവർത്തികൾ ദിനംപ്രതി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ആഗസ്റ്റ് 15ന് ഇന്ത്യൻ ആരാധകർക്ക് സ്വാതന്ത്ര്യ ദിനാശംസകളും സണ്ണി തന്റെ ഇൻസ്റ്റാഗ്രമിലൂടെ അറിയിച്ചിരുന്നു.

More in Social Media

Trending