Connect with us

പ്രതാപൻ ഒളിപ്പിച്ച ആ രഹസ്യം അറിഞ്ഞ് പൊട്ടിത്തെറിച്ച് സേതു! പൊന്നുമടത്തിൽ സംഭവിച്ചത്!!

serial

പ്രതാപൻ ഒളിപ്പിച്ച ആ രഹസ്യം അറിഞ്ഞ് പൊട്ടിത്തെറിച്ച് സേതു! പൊന്നുമടത്തിൽ സംഭവിച്ചത്!!

പ്രതാപൻ ഒളിപ്പിച്ച ആ രഹസ്യം അറിഞ്ഞ് പൊട്ടിത്തെറിച്ച് സേതു! പൊന്നുമടത്തിൽ സംഭവിച്ചത്!!

സേതുവിനെ മനഃപൂർവം അപമാനിക്കാൻ വേണ്ടിത്തന്നെയാണ് റിതു ഡ്രെസ്സിന്റെ എല്ലാം ബില്ല് വാങ്ങാൻ പറഞ്ഞത്. ആ സമയം സേതുവും പ്രതീക്ഷിച്ച കാണില്ല എല്ലാത്തിനും കൂടി 3 ലക്ഷം രൂപ ആയി എന്നുള്ള കാര്യം. എന്നാൽ ബില്ല് എടുത്ത് നോക്കി സേതു വലിയ തുകയാണെന്ന് മനസിലാക്കിയപ്പോൾ 1 മണിക്കൂർ സമയം തന്നാൽ മതി ഞാൻ ബില്ല് അടയ്ക്കാം എന്ന് പറഞ്ഞു. പക്ഷെ അതിന് മുന്നേ തന്നെ ഈ അവസരം മുതലാക്കി സേതുവിനെ കളിയാക്കാൻ വേണ്ടി ഋതുവും സ്വാതിയും ശ്രമിച്ചു. പക്ഷെ ഒടുവിൽ പല്ലവി കൊടുത്ത തിരിച്ചടി ആരും പ്രതീക്ഷിച്ച കാണില്ല.

വീഡിയോ കാണാം

More in serial

Trending