Connect with us

‘അമ്മ പുലി മകൾ പുപ്പുലി’ മോഹമുന്തിരി യുമായി സിതാരയുടെ മകൾ!

Social Media

‘അമ്മ പുലി മകൾ പുപ്പുലി’ മോഹമുന്തിരി യുമായി സിതാരയുടെ മകൾ!

‘അമ്മ പുലി മകൾ പുപ്പുലി’ മോഹമുന്തിരി യുമായി സിതാരയുടെ മകൾ!

അമ്മ പുലി ആണെങ്കിൽ മകൾ പുപ്പുലിയാണ്. അതുവീണ്ടും വീടും തെളിയ്ക്കുകയാണ് . അമ്മയുടെ ഹിറ്റ് ഗാനവുമായാണ് ഇക്കുറി മകൾ എത്തിയത്. മലയാളത്തിന്റെ പ്രിയ ഗായിക സിതാര കൃഷ്ണകുമാറിന്റെ മകൾ സാവൻ ഋതു എന്ന സായുവാണ് പുതിയ പാട്ടുമായി എത്തിയത് . ഗായിക അഭയ ഹിരൺമയിക്കൊപ്പമാണ് മധുരരാജയിലെ മോഹമുന്തിരി എന്ന ഗാനം സായു പാടുന്നത് അഭയ തന്നെയാണ് ഇരുവരും പാടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയിതിട്ടുണ്ട്

ടെലിവിഷൻ ചാനലുകളിലെ സംഗീതപരിപാടികളിലൂടെയും റിയാലിറ്റിഷോകളിലൂടെയുമാണ് സിതാര ചലച്ചിത്രപിന്നണി രംഗത്തെത്തുന്നത്. മലയാളികൾക്ക് എപ്പോഴും ഓർമ്മിക്കാൻ ഒരു പിടി നല്ല ഗാനങ്ങൾ സമ്മാനിച്ചിട്ടുണ്ട് ഈ ഗായിക.

. തണ്ണീർമത്തനിലെ ഈ ജാതിക്കാ തോട്ടം’ എന്ന പാട്ട് പാടി സോഷ്യൽ മീഡിയയിൽ കയ്യടി നേടിയിരുന്നു സംഗീതത്തിയിലെ ഈ കുട്ടിപ്പുലിയും . ആസിഫ് അലിയും പാര്‍വതിയും ഒന്നിച്ച ഉയരേ എന്ന ചിത്രത്തിലെ ‘നീ മുകിലോ’ എന്ന് തുടങ്ങുന്ന ഗാനം അമ്മയ്‌ക്കൊപ്പം പാടി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു

പാട്ടിൽ മാത്രമല്ല സാവന്‍ ഋതു അഭിനയ രംഗത്തേക്ക് ചുവട് വെച്ചിട്ടുണ്ട് . സുദേഷ് ബാലന്‍ സംവിധാനം ചെയ്യുന്ന സാക്ഷാത്ക്കാരം എന്ന ഹ്രസ്വ ചിത്രത്തിലൂടെയായിരുന്നു
അരങ്ങേറ്റം. മലയാളികൾക്ക് ഒരുപിടി നല്ല ഗാനങ്ങൾ സമ്മാനിച്ച ഗായികയാണ് സിതാര .ചെരാതുകൾ, നീ മുകിലോ, മോഹ മുന്തിരി തുടങ്ങിയ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.

പലപ്പോഴും മകളും അമ്മയും സോഷ്യൽ മീഡിയയിൽ പ്രേക്ഷകരുടെ ഇഷ്ട്ടം നേടിയിട്ടുണ്ട് ,മകൾ സായു പലതവണ പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആദ്യം ‘മുപ്പൊഴുതും ഉന്‍ കര്‍പനൈകള്‍’ എന്ന ചിത്രത്തിലെ സിതാര കൃഷ്ണകുമാര്‍ പാടിയ “കണ്‍കള്‍ നീയേ കാട്രും നീയേ” എന്ന ഗാനത്തിന്റെ അതിമനോഹരമായ ഒരു കവര്‍ വേര്‍ഷനിൽ സിതാരയോടൊപ്പം സായു എത്തി

SITHARA KRSHNAKUMAR

Continue Reading
You may also like...

More in Social Media

Trending

Recent

To Top