‘ആ 10 സെക്കന്‍ഡ് ജീവിതം മുഴുവന്‍ എന്റെ മുന്നില്‍ മിന്നിമറഞ്ഞു, എയര്‍ ബാഗുകള്‍ ഇല്ലായിരുന്നുവെങ്കില്‍…; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; തനിക്ക് സംഭവിച്ച അപകടത്തെ കുറിച്ച് ഗായിക
‘ആ 10 സെക്കന്‍ഡ് ജീവിതം മുഴുവന്‍ എന്റെ മുന്നില്‍ മിന്നിമറഞ്ഞു, എയര്‍ ബാഗുകള്‍ ഇല്ലായിരുന്നുവെങ്കില്‍…; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; തനിക്ക് സംഭവിച്ച അപകടത്തെ കുറിച്ച് ഗായിക
‘ആ 10 സെക്കന്‍ഡ് ജീവിതം മുഴുവന്‍ എന്റെ മുന്നില്‍ മിന്നിമറഞ്ഞു, എയര്‍ ബാഗുകള്‍ ഇല്ലായിരുന്നുവെങ്കില്‍…; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; തനിക്ക് സംഭവിച്ച അപകടത്തെ കുറിച്ച് ഗായിക
മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിന്‍ സെല്വന് എന്ന ചിത്രത്തിലെ ഗാനത്തിലൂടെ പ്രശസ്തയായ ഗായികയാണ് രക്ഷിത സുരേഷ്. ഇപ്പോഴിതാ ഗായികയുടെ കാര്‍ അപകടത്തില്‍പ്പെട്ടുവെന്നാണ് പുറത്ത് വരുന്ന വിവരം. ഞായറാഴ്ച രാവിലെ മലേഷ്യയിലെ വിമാനത്താവളത്തിലേക്ക് പോകവെ ആയിരുന്നു സംഭവം.
അപകടത്തില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. താനും കൂടെയുണ്ടായിരുന്നവരും സുരക്ഷിതരാണെന്നും പരിക്കില്ലെന്നും ഗായിക ട്വിറ്ററില്‍ കുറിച്ചു. വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ കാര്‍ ഡിവൈഡറില്‍ ഇടിച്ച് റോഡരികിലേക്ക് മറിയുകയായിരുന്നു. പത്ത് സെക്കന്റില്‍ ജീവിതം മുഴുവന്‍ കണ്മുന്നില് മിന്നി മറഞ്ഞെന്നും എയര്‍ബാഗുകള്‍ ഉള്ളതുകൊണ്ടാണ് രക്ഷപ്പെട്ടതെന്നും താരം പറഞ്ഞു.
‘വലിയ അപകടത്തില്‍ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. രാവിലെ മലേഷ്യയിലെ വിമാനത്താവളത്തിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിക്കുന്നത്. കാര്‍ ഡിവൈഡറില്‍ ഇടിച്ച് റോഡിന്റെ വശത്തേക്ക് മറിയുകയായിരുന്നു. ആ 10 സെക്കന്‍ഡ് ജീവിതം മുഴുവന്‍ എന്റെ മുന്നില്‍ മിന്നിമറഞ്ഞു’ രക്ഷിത കുറിച്ചു.
‘എയര്‍ബാഗുകള്‍ക്ക് നന്ദി, ഇല്ലായിരുന്നെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ മോശമാകുമായിരുന്നു. ഇപ്പോഴും ഇടിയുടെ ഭയത്തില്‍ നിന്ന് മോചിതയായിട്ടില്ല. ഞാനും െ്രെഡവറും കൂടെയുണ്ടായിരുന്ന ആളും സുരക്ഷിതരായതില്‍ വളരെയധികം സന്തോഷമുണ്ട്. ചെറിയ പരിക്കുകള്‍ മാത്രമാണുള്ളത്. ജീവന് തിരികെ കിട്ടിയത് ഭാഗ്യം’ എന്നും താരം കൂട്ടിച്ചേര്‍ത്തു.
വിജയ് ആന്റണിയുടെ മകൾ മീരയുടെ മരണം തമിഴ് സിനിമാ ലോകത്തെയും ഉറ്റവരെയും സുഹൃത്തുക്കളെയും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. മീര എഴുതിയതെന്ന് കരുതുന്ന കുറിപ്പ് പോലീസ്...
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ദിഷ പഠാനി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ താരമാണ് ആലിയ ഭട്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ഇന്ത്യയില്‍...
സമീപകാലത്ത് വലിയ വര്‍ധനവാണ് സിനിമാ ടിക്കറ്റ് നിരക്കില്‍ സംഭവിച്ചത്. എന്നാല്‍ വര്‍ഷത്തിലൊരിക്കല്‍ കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ പ്രേക്ഷകര്‍ക്ക് തിയേറ്ററുകളില്‍ പ്രവേശനം അനുവദിക്കുന്ന...