featured
ഇത്രയും കാലം എംജി ശ്രീകുമാർ എല്ലാം പൂഴ്ത്തിവെച്ചു….! ഒടുവിൽ എംജിയെ ഞെട്ടിച്ച് ആ രഹസ്യം പുറത്തുവിട്ട് ഭാര്യ ലേഖ!
ഇത്രയും കാലം എംജി ശ്രീകുമാർ എല്ലാം പൂഴ്ത്തിവെച്ചു….! ഒടുവിൽ എംജിയെ ഞെട്ടിച്ച് ആ രഹസ്യം പുറത്തുവിട്ട് ഭാര്യ ലേഖ!
മലയാളികളുടെ ഇഷ്ട്ടപ്പെട്ട ദമ്പതികളാണ് ലേഖയും എംജി ശ്രീകുമാറും. എവിടെപ്പോയാലും നിഴലായി കൂടെയുണ്ട് എംജിക്ക് ഒപ്പം ലേഖയും. അറുപത്തി ഏഴു വയസ്സ് കഴിഞ്ഞിട്ടുണ്ട് എംജിയ്ക്ക് അങ്ങനെയെങ്കിൽ ലേഖക്ക് അറുപത് വയസ്സ് കഴഞ്ഞട്ടുണ്ടാകും.
എന്നാൽ പ്രായത്തെ വെല്ലുന്ന സൗന്ദര്യം ആണ് ഇരുവർക്കും എന്നാണ് ആരാധകർ പറയുന്നത്. ഇപ്പോഴിതാ പുറത്ത് വരുന്നത് ലേഖയുടെ സൗന്ദര്യത്തിനു രഹസ്യമാണ്.
ലേഖയുടെ സൗന്ദര്യത്തിനു രഹസ്യം പലപ്പോഴും ആളുകൾ ചോദിക്കാറുണ്ടെങ്കിലും തുറന്നു പറഞ്ഞിട്ടില്ല. ഇപ്പോഴിതാ അത് വെളിപ്പെടുത്തുകയാണ് എംജി.
ലേഖ ദിവസവും പുലർച്ചെ ഉണർന്ന് എണ്ണ തേച്ചുകുളിച്ചു അമ്പലത്തിൽ പോകുന്ന ആളാണ്. ഈ പതിവ് ഒരിക്കലും ലേഖ മുടക്കാറില്ല എന്നാണ് എംജി തന്നെ സാക്ഷ്യപ്പെടുത്തുന്നത്.
ചെറുപ്പം മുതലേ ലേഖയുടെ അമ്മ എണ്ണ പുരട്ടിയാണ് കുളിപ്പിച്ചിരുന്നെന്നും ആ ശീലം മുതിർന്നപ്പോഴും തുടർന്നു പോവുകയാണ് ലേഖയെന്നും എംജി പറയുന്നു. മാത്രമല്ല ലേഖ ഉപയോഗിക്കുന്നത് വീട്ടിലെ തെങ്ങിൽ നിന്നുമെടുക്കുന്ന തേങ്ങ ആട്ടിയുണ്ടാക്കുന്ന ശുദ്ധമായ വെളിച്ചെണ്ണയാണ്.
അതേസമയം തന്നെ കാരറ്റ് അരച്ചു കുറുക്കി അത് വെളിച്ചെണ്ണയുമായി ചേർത്ത് ശരീരത്തിൽ തേയ്ക്കാറുണ്ടെന്നും സമയം കിട്ടുമ്പോൾ നാൽപാമരാദിയുടെ മരകട്ടകള്‍, പച്ചമഞ്ഞള്‍, ആര്യവേപ്പ് എന്നിവയിട്ട് തിളപ്പിച്ച വെള്ളം കുളിക്കാനായി ഉപയോഗിക്കാറുണ്ടെന്നും എംജി പറയുന്നു. എന്നാൽ ലേഖ മുൻപൊരിക്കൽ പറഞ്ഞത് ഇങ്ങനെയാണ്. പെഡിക്യൂർ, മാനിക്യൂർ എന്നിവ ചെയ്യാനല്ലാതെ താൻ ബ്യൂട്ടി പാർലറിൽ പോകാറില്ലെന്നാണ് ലേഖ പറയുന്നത്.