പൊട്ടിക്കരയാൻ പോലും കഴിയാതെ വേദന ഉറഞ്ഞു കട്ട പിടിച്ച നെഞ്ചുമായി നാല് വർഷങ്ങൾ; വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവെച്ച് ഇഷാന്‍ ദേവ്!

വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്കറിന്റെ അകാലവിയോഗം സംഗീത പ്രേമികളെ ഇന്നും വേദനിപ്പിക്കുന്ന ഒന്നാണ് . വയലിനിൽ വിസ്മയം തീർത്ത കലാകാരൻ. ചെറു പ്രായത്തിൽ തന്നെ പ്രശസ്തിയുടെ കൊടുമുടി കയറി അകാലത്തിൽ പൊലിഞ്ഞ ബാല ഭാസ്‌കർ. മരണം രംഗബോധമില്ലാത്ത ഒരു കോമാളിയായി ബാലുവിന്റെ ജീവിതത്തിലേക്ക് കടന്നിട്ട് ഇന്ന് നാല് വർഷം തികയുന്നു. ഇപ്പോഴിതാ ബാലഭാസ്കറിന്റെ നാലാം ചരമവാർഷികത്തിൽ ഹൃദയഭേദകമായ കുറിപ്പ് പങ്കിട്ട് സംഗീത സംവിധായകനും ഗായകനുമായ ഇഷാൻ ദേവ്. ഒരുമിച്ചു നടന്ന സൗഹൃദവീഥികളില്‍ ഇന്ന് ഒറ്റയ്ക്കു നടക്കേണ്ടി വരുമ്പോൾ വല്ലാത്ത … Continue reading പൊട്ടിക്കരയാൻ പോലും കഴിയാതെ വേദന ഉറഞ്ഞു കട്ട പിടിച്ച നെഞ്ചുമായി നാല് വർഷങ്ങൾ; വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവെച്ച് ഇഷാന്‍ ദേവ്!