Connect with us

” ആ ചിത്രങ്ങൾ ദുബായിയിൽ വച്ചാണ് എടുത്തത് ”..വിവാദം സൃഷ്ട്ടിച്ച നയൻതാരയുമൊത്തുള്ള ചുംബന ഫോട്ടോ പുറത്തായതിനെ കുറിച്ച് വെളിപ്പെടുത്തലുമായി ചിമ്പു!!

Malayalam Breaking News

തമിഴ് സിനിമ ലോകത്തേക്ക് നയൻതാര അരങ്ങേറിയതിനു പിന്നാലെ എത്തിയ ചൂടൻ വാർത്തയായിരുന്നു ചിമ്പുവുമായുള്ള പ്രണയ ബന്ധം. വളരെയധികം ഗോസ്സിപ് നിറഞ്ഞ ബന്ധം അധികം വൈകാതെ അവസാനിച്ചതും ഒരു വിവാദത്തോടെയാണ്. ഇരുവരും ഒന്നിച്ചുള്ള സ്വകാര്യ ചിത്രം ചോർന്നതാണ് പിരിയാൻ കാരണം എന്ന് റിപോർട്ടുകൾ ഉണ്ടായിരുന്നു.

അഭിപ്രായ ഭിന്നതകളെ തുടർന്ന് ഇവരുടെ ബന്ധം പിരിയുകയായിരുന്നു. . അതോടെ ചിമ്പു സിനിമാലോകത്തു തന്നെ ഒറ്റപ്പെട്ടു. മറ്റു നടിമാർ കൂടെയഭിനയിക്കാൻ പോലും മടിച്ചു. പല ആരോപണങ്ങളും നടനെതിരെ ഉയരുകയും ചെയ്‌തെങ്കിലും ഇതിനെക്കുറിച്ചൊന്നും പ്രതികരിക്കാൻ നടൻ തയ്യാറായില്ല. എന്നാലിപ്പോൾ ആ ഫോട്ടോയ്ക്ക് പിന്നിലെ സത്യങ്ങൾ നടൻ വെളിപ്പെടുത്തിയിരിക്കുകയാണ്.

താനും നയൻതാരയുമായുള്ള ചിത്രം താനല്ല അന്ന് പുറത്തുവിട്ടതെന്നും ഈ ചിത്രങ്ങളുടെ പേരിൽ ഒരുപാട് പഴികേൾക്കേണ്ടി വന്നിട്ടുണ്ടെന്നുമാണ് ചിമ്പു പറയുന്നത്.താൻ ഈ കാര്യത്തിൽ നിരപരാധിയാണ്. ആ ചിത്രങ്ങൾ ദുബായിയിൽ വച്ചാണ് എടുത്തത്. അവിടെ നിന്നും കാമറ വാങ്ങിയിരുന്നു. എന്നാൽ അന്നെടുത്ത ചിത്രങ്ങൾ എങ്ങനെയാണ് ലീക്കായതെന്ന് തനിക്കറിയില്ലെന്നാണ് ചിമ്പു പറയുന്നത്.

ജീവിതത്തിൽ ഇതുവരെ അവരുടെ അനുവാദമില്ലാതെ ഒരു സ്ത്രീയേയും തൊട്ടിട്ടില്ലെന്നും ചിമ്പു കൂട്ടിച്ചേർത്തു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യങ്ങൾ ചിമ്പു വെളിപ്പെടുത്തിയത്.

simbu about liplock photo with nayanthara

Continue Reading
You may also like...

More in Malayalam Breaking News

Trending