Connect with us

ബെല്ലി ഡാൻസുമായി ആനന്ദം നായിക; വീഡിയോ ഏറ്റെടുത്ത് ആരാധകർ

Social Media

ബെല്ലി ഡാൻസുമായി ആനന്ദം നായിക; വീഡിയോ ഏറ്റെടുത്ത് ആരാധകർ

ബെല്ലി ഡാൻസുമായി ആനന്ദം നായിക; വീഡിയോ ഏറ്റെടുത്ത് ആരാധകർ

ഗണേഷ് രാജ് സംവിധാനം ചെയ്ത ആനന്ദത്തിലൂടെയാണ് മലയാള സിനിമയിലേക്ക് തുടക്കം കുറിച്ച താരമാണ് സിദ്ദി മഹാജന്‍കട്ടി. ചിത്രത്തിൽ ദിയ എന്ന കഥാപാത്രത്തെയായിരുന്നു സിദ്ദി അവതരിപ്പിച്ചത്. സിനിമയിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ താരം ആക്റ്റീവാണ്

ഇക്കുറി ബെല്ലി ഡാന്‍സിലെ ചുവടുകളാണ് സിദ്ധി എത്തിയിരിക്കുന്നത്. ഇൻസ്റാഗ്രാമിയിൽ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നു. ഇപ്പോള്‍ ആകെ ഡ്രസ്സൊക്കെ ഇട്ട് വരാന്‍ സാധിക്കുന്നത് ഇങ്ങനെയുള്ള കാര്യത്തിന് മാത്രമാണെന്നും താരം പറയുന്നു.

2016 ൽ പുറത്തിറങ്ങിയ ആനന്ദം യുവാക്കൾക്കിടയിൽ വലിയ വിജയമായി മാറുകയായിരുന്നു. അരുണ്‍ കുര്യണ്‍, തോമസ് മാത്യു, റോഷന്‍ മാത്യു, അനാര്‍ക്കലി മരക്കാര്‍, അന്നു ആന്റണി, വിശാഖ് നായര്‍ തുടങ്ങി നിരവധി യുവതാരങ്ങളെ ചിത്രത്തിലൂടെ മലയാളത്തിന് ലഭിച്ചു.

Siddhi Mahajankatti

Continue Reading
You may also like...

More in Social Media

Trending