Malayalam Breaking News
‘എന്നെ ബ്രോ എന്ന് വിളിക്കല്ലേടാ, ഒന്നു പോടാ’- വിമർശിച്ചയാളെ ഓടിച്ച് സിദ്ധാർഥ്
‘എന്നെ ബ്രോ എന്ന് വിളിക്കല്ലേടാ, ഒന്നു പോടാ’- വിമർശിച്ചയാളെ ഓടിച്ച് സിദ്ധാർഥ്
By
‘എന്നെ ബ്രോ എന്ന് വിളിക്കല്ലേടാ, ഒന്നു പോടാ’- വിമർശിച്ചയാളെ ഓടിച്ച് സിദ്ധാർഥ്
കേരളത്തിലെ സാമൂഹിക – രാഷ്ട്രീയ പ്രശ്ങ്ങളിൽ നിലപാടറിയിക്കുന്ന ചുരുക്കം അന്യഭാഷാ നടന്മാരിൽ ഒരാളാണ് സിദ്ധാർഥ് . പ്രളയകാലത്തും സിദ്ധാർത്ഥ് കേരളത്തിനായി ശബ്ധിച്ചിരുന്നു. ഇപ്പോൾ ശബരിമല സ്ത്രീ പ്രവേശനത്തിൽ സംസാരിച്ച സിദ്ധാർത്ഥിനെ ആകർമിക്കുകയാണ് സോഷ്യൽ മീഡിയ .
‘ എന്തുകൊണ്ടാണ് നിങ്ങള്‍ക്കിപ്പോള്‍ സിനിമയൊന്നുമില്ലാത്തത്?’ എന്ന ചോദ്യവുമായാണ് ഒരാൾ സിദ്ധാർഥിനോട് ഏറ്റുമുട്ടാൻ എത്തിയത്.
ആ ചോദ്യ റീ ട്വീറ്റ് ചെയ്ത് സിദ്ധാര്‍ത്ഥ് നല്‍കിയ മറുപടി ഇങ്ങനെ, ‘ നാലു ചിത്രങ്ങളുടെ ഷൂട്ടിംഗ് നടക്കുകയാടാ, നെറ്റ് ഫഌക്‌സിനായി ഒരു വെബ് സീരീസിന്റെയും. എന്നാല്‍ ചിന്തിക്കുന്നതിന് എല്ലായ്‌പ്പോഴും എന്നിക്ക് കഴിയും, ട്വീറ്റ് ചെയ്യുന്നതിന് സമയം ലഭിക്കുമ്ബോഴും. കാരണം അതിന് ഒരു മിനിറ്റ് ടൈപ്പ് ചെയ്യാന്‍ വേണമെടാ. ഈ അപകടം പിടിച്ച ലോകത്ത് കാഴ്ചപ്പാടുകള്‍ പങ്കുവെക്കുന്നത് അത്യാവശ്യമാടാ. എന്നെ ബ്രോ എന്ന് വിളിക്കല്ലേടാ, ഒന്നു പോടാ’.
siddharth against cyber attacks