നടൻ ശ്യാം മോഹന്‍ വിവാഹിതനായി!
Published on
സോഷ്യല്‍ മീഡിയയിലൂടെയും നിരവധി സിനിമകളിലൂടെയും വെബ് സീരീസുകളിലൂടെയും മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് ശ്യാം മോഹൻ. ശ്യാം മോഹന്‍ വിവാഹിതനായിയിരിക്കുകയാണ് . തിരുവനന്തപുരം സ്വദേശി ഗോപികയാണ് വധു.താരത്തിന്റെ വിവാഹ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
പൊന്‍മുട്ട’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ശ്യാം സുപരിചിതനായത്. കരിക്ക് ഫ്‌ളിക്‌സിന്റെ ‘ബെറ്റര്‍ ഹാഫ്’ എന്ന സീരിസ് ശ്യാമിനെ കൂടുതല്‍ പ്രശസ്തനാക്കി.
‘പത്രോസിന്റെ പടപ്പുകള്‍’, ‘ ഹെവന്‍’ എന്നീ ചിത്രങ്ങളിലും ശ്യാം വേഷമിട്ടിട്ടുണ്ട്പാട്ടുകളുടെ വരികൾ മാറ്റിപാടുന്ന ശ്യാം മോഹന്റെ റീല്‍സുകളും ഏറെ ഹിറ്റാണ്.പത്രോസിന്റെ പടപ്പുകള്‍’, ‘ ഹെവന്‍’ എന്നീ ചിത്രങ്ങളിലും ശ്യാം വേഷമിട്ടിട്ടുണ്ട്. ബാങ്കിങ് ജോലി ഉപേക്ഷിച്ചാണ് ശ്യാം അഭിനയ രംഗത്തേക്ക് എത്തിയത്.
Continue Reading
You may also like...
Related Topics:Marriage Photos, shyam
